Crime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽ

Crime News समाचार

Crime: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്നു; യുവാവ് പിടിയിൽ
Murder CaseIdukki New
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

അസുഖം കൂടുതലായി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.Shukra Gochar

Double Rajayoga: ഒന്നല്ല ഈ രാശിക്കാർക്ക് ഇരട്ട രാജയോഗം; തൊട്ടതെല്ലാം പൊന്നാകും ധനത്തിൽ മുങ്ങിക്കുളിക്കുംSangeeth Prathap: അമൽ ഡേവിസ് വേറെ ലെവൽ; സം​ഗീത് പ്രതാപിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പക്ഷേ അഭിനയത്തിനല്ല!!!ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ച് കൊന്ന യുവാവ് പിടിയിൽ. മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വെയെ ഉടുമ്പഞ്ചോല പോലീസ് അറസ്റ്റ് ചെയ്തു.

സേനാപതി വെങ്കലപാറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്. രോഗ ബാധയെ തുടർന്ന് ഏതാനും നാളുകളായി വസന്തി ജോലിയ്ക്ക് പോയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ദിക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലിന് ഒടിവുണ്ടാകുകയും ആന്തരിക രക്ത ശ്രാവമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder Case Idukki New

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Marijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിMarijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിതമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
और पढो »

Marijuana Seized: വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽMarijuana Seized: വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽGanja Seized: വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു വൈക്കം വെച്ചൂർ സ്വദേശി പി ബിപിൻ കഞ്ചാവ് കൃഷി നടത്തിയത്.
और पढो »

Bengaluru murder case: യുവതിയെ കഴുത്തറുത്ത് കൊന്നത് റൂമേറ്റിന്റെ ആൺസുഹൃത്ത്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്Bengaluru murder case: യുവതിയെ കഴുത്തറുത്ത് കൊന്നത് റൂമേറ്റിന്റെ ആൺസുഹൃത്ത്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്Bengaluru boyfriend murderer arrested in MP: വാതിലില്‍ മുട്ടിവിളിച്ച ഇയാള്‍ വാതില്‍ തുറന്നതിന് പിന്നാലെ യുവതിയെ ആക്രമിക്കുകയായിരുന്നു.
और पढो »

Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻDrugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി പിടിയിൽ
और पढो »

Crime: ഓട്ടോറിക്ഷ യാത്രക്കാരെ ആക്രമിച്ച് പണം തട്ടി: മൂന്ന് പേർ പിടിയിൽCrime: ഓട്ടോറിക്ഷ യാത്രക്കാരെ ആക്രമിച്ച് പണം തട്ടി: മൂന്ന് പേർ പിടിയിൽThree persons arrested: ഈ മാസം 17-ാം തീയതി രാത്രി 8.30ന് മാമൂട് കോളശ്ശേരി വയൽ ഭാഗത്ത് വച്ചായിരുന്നു സംഭവം.
और पढो »

Crime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽCrime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽകല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.
और पढो »



Render Time: 2025-02-22 00:06:08