Cup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; കപ്പ് റിലീസ് തിയതി പ്രഖ്യാപിച്ചു

Cup Movie समाचार

Cup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; കപ്പ് റിലീസ് തിയതി പ്രഖ്യാപിച്ചു
Cup Movie Releaseകപ്പ്കപ്പ് റിലീസ്
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് പറയുന്നത്.

Mathew Thomas: Aanaparambile Worldcup Movie: ഫുട്ബോൾ കഥയുമായി ആന്റണി വർഗീസ് വരുന്നു; 'ആനപ്പറമ്പിലെ വേൾഡ് കപ്പ് ' ഉടൻ തീയേറ്ററുകളിലേക്ക്Today's Horoscope: കർക്കടകം രാശിക്കാർക്ക് ബിസിനസിൽ നേട്ടം, തുലാം രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും; ഇന്നത്തെ രാശിഫലംTodays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച്‌ സഞ്ജു വി.

ഇന്ത്യയ്ക്കായി കളിക്കുക ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം. അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനൊപ്പം നിൽക്കുന്നു. ഈ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും അതിനിടയിൽ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റെർടൈനറാണ് ചിത്രം. അറക്കൽ മാധവനുണ്ണിയും അനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്; വല്ല്യേട്ടൻ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്

മാത്യു തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പതുമുഖം റിയാ ഷിബു ചിത്രത്തിൽ നായികയാകുന്നു. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഗാനങ്ങൾ- മനു മഞ്ജിത്ത്. സംഗീതം- ഷാൻ റഹ്മാൻ. ഛായാഗ്രഹണം- നിഖിൽ പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaPappanamcode Fire: പാപ്പനംകോട് യുവതിയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ്; മണ്ണെണ്ണ കുപ്പി...SportsMoviesKerala Rain Alert: ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴ ശക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Cup Movie Release കപ്പ് കപ്പ് റിലീസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Valliettan Movie: അറക്കൽ മാധവനുണ്ണിയും അനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്; വല്ല്യേട്ടൻ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്Valliettan Movie: അറക്കൽ മാധവനുണ്ണിയും അനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്; വല്ല്യേട്ടൻ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്വല്ല്യേട്ടൻ റീ റിലീസ്
और पढो »

Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾCholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോ​ഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾWayanad Cholera death: കോളറ മരണം സ്ഥിരീകരിച്ചതോടെ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
और पढो »

Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്Kerala Weather News: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് അടുത്ത 5 ദിവസവും മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala Rain Alert: സംസ്ഥാനത്ത് അടുത്ത 5 ദിവസവും മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala Weather News: ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
और पढो »

Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
और पढो »

Crime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽCrime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽതോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്ത് വരികയാണ്.
और पढो »



Render Time: 2025-02-21 23:51:25