CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

CM Pinarayi Vijayan समाचार

CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി
DGPADGPമുഖ്യമന്ത്രി
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്.

CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രി യെ കണ്ട് ഡിജിപി

Kerala DGP: ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടുപോലീസ് ഉന്നതരുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിനെ സംബന്ധിച്ച് എഡിജിപിയുമായി ചർച്ച നടത്തി.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യം സർക്കാരിലും ഇടതുമുന്നണിയിലും ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിർണായക കൂടിക്കാഴ്ചകൾ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

DGP ADGP മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി എഡിജിപി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Hema Committee Report: തുല്യവേതനം നടപ്പിലാക്കുന്നതിൽ പരിമിതിയും പ്രായോഗിക തടസവും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »

Wayanad Landslide: PM Modi ने किया प्रभावित इलाकों का दौरा, CM Pinarayi Vijayan साथ रहे मौजूदWayanad Landslide: PM Modi ने किया प्रभावित इलाकों का दौरा, CM Pinarayi Vijayan साथ रहे मौजूदWayanad Landslide: PM Modi आज वायनाड के दौरे पर हैं. इश दौरान पीएम ने प्रभावित इलाकों का दौरा किया. उनके साथ Kerala CM साथ  Pinarayi Vijayan भी मौजूद रहे.
और पढो »

CM Pinarayi Vijayan: ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻCM Pinarayi Vijayan: ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻകലാരം​ഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
और पढो »

VD Satheesan: അധികാരത്തിൽ കടിച്ച് തൂങ്ങാൻ നാണമില്ലേ? അന്വേഷണം വെറും പുകമറ സൃഷ്ടിക്കാൻ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്VD Satheesan: അധികാരത്തിൽ കടിച്ച് തൂങ്ങാൻ നാണമില്ലേ? അന്വേഷണം വെറും പുകമറ സൃഷ്ടിക്കാൻ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
और पढो »

മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യംമുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യംപിവി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കാണും.
और पढो »

Kerala Rain Alert: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്Kerala Rain Alert: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
और पढो »



Render Time: 2025-02-15 22:14:10