CM Pinarayi Vijayan: കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം; ആത്മകഥ വിവാദത്തിൽ ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan समाचार

CM Pinarayi Vijayan: കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം; ആത്മകഥ വിവാദത്തിൽ ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി
Central GovernmentWayanad Landslide
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

കേരളം ഇന്ത്യയ്ക്ക് പുറത്താണോ എന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

Wayanad Hartal: കേന്ദ്രത്തിന്റെ അവ​ഗണനയിൽ പ്രതിഷേധം; വയനാട്ടിൽ 19ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽWorld Diabetes Day 2024: ലോക പ്രമേഹ ദിനം 2024: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ വ്യായാമങ്ങൾ ശീലമാക്കൂHealth Benefits Of Custard Apple: രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും കേമനാ! സീതപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ?വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം വന്നപ്പോൾ സഹായിക്കാതെ ലഭിക്കേണ്ട സഹായം മുടക്കി.

ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ മുഖ്യമന്ത്രി പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തു. സാധാരണ രീതിയിലുള്ള പ്രസാധനമല്ല പ്രസിദ്ധീകരണശാല ഉദ്ദേശിച്ചതെന്ന് ഡിസിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. ആത്മകഥ എഴുതുന്നുണ്ടെന്നും എന്നാൽ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ആരെയും അത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുമില്ല. വായനയ്ക്കുള്ള പുസ്തകം വാട്സാപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോ? ഉപതെരഞ്ഞെടുപ്പ് വരുന്ന ദിവസം നോക്കി വാർത്ത തെരഞ്ഞെടുക്കുന്നു.

ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ചയുടെ വാർത്ത വന്നതും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒന്നരവർഷം മുമ്പത്തെ കാര്യം അന്നേദിവസം നടന്ന പോലെയാണ് വാർത്തകൾ വന്നത്. എല്ലാത്തിനും വ്യക്തമായ ഉന്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Central Government Wayanad Landslide

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »

CM Pinarayi Vijayan: ജമാ അത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ തൂവൽ പക്ഷികൾ; ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിCM Pinarayi Vijayan: ജമാ അത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ തൂവൽ പക്ഷികൾ; ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
और पढो »

CM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിപൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
और पढो »

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിCM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിവയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
और पढो »

CM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾCM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾസ്കൂട്ടർ യാത്രക്കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
और पढो »

CM Convoy Collide: మహిళ చేసిన తప్పు.. ప్రమాదానికి గురయిన సీఎం కాన్వాయ్‌.. వీడియో వైరల్‌CM Convoy Collide: మహిళ చేసిన తప్పు.. ప్రమాదానికి గురయిన సీఎం కాన్వాయ్‌.. వీడియో వైరల్‌CM Pinarayi Vijayan Convoy Collide: రోడ్డు నిబంధనలు పాటించకపోవడం వలన ఓ ముఖ్యమంత్రి కాన్వాయ్‌ ప్రమాదానికి గురైంది. ఓ మహిళ చేసిన తప్పు ముఖ్యమంత్రిని ప్రమాదంలోకి నెట్టింది.
और पढो »



Render Time: 2025-02-16 12:28:24