Lok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇന്നലെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വേട്ടയാടൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളം പറഞ്ഞ് ശീലം തനിക്കില്ല എന്നും 117കോടിയിൽ പരം രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകി എന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യം ഉള്ളവർക്ക് ഇനിയും തിരിച്ചു നൽകാൻ ബാങ്കിന് കഴിയുമെന്നും അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടല്ല സ്വീകരിച്ചത് എന്നും നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി പ്രകടന പത്രികയിൽ വർഗീയ അജണ്ടയാണെന്നും കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പുനവതരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 വർഷത്തിൽ കർഷകരുടെ ജീവിതത്തിൽ എന്ത് പുരോഗതി ആണുണ്ടായത്? ഒരു രൂപ പോലും കർഷക കടാശ്വാസം മോദി സർക്കാർ നൽകിയില്ല സബ്‌സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം വെട്ടിക്കുറച്ചു.
ഭവന രഹിതർ ഇല്ലാത കേരളം എന്ന സ്വപ്ന പദ്ധതി 2025ൽ പൂർത്തിയാകും. 43558 വീടുകൾ പൂർത്തീകരിച്ചു. 53610 ഗുണഭോക്താക്കളാണുള്ളത്. പിഎംഎവൈ പദ്ധതിയിൽ 33512 വീടുകൾ പൂർത്തീകരിച്ചപ്പോൾ ഓരോ വീടിനും 72009 രൂപയാണ് കേന്ദ്ര വിഹിതം. പിഎംഎവൈ അർബൻ പദ്ധതിയിൽ 83261 വീടുകൾ പൂർത്തീകരിച്ചപ്പോൾ ഒരു ലക്ഷം വീതമാണ് കേന്ദ്രവിഹിതം.
CM Pinarayi Vijayan PM Modi BJP Congress
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
UP Shocker: প্রাক্তন মুখ্যমন্ত্রীর গায়ে মূত্র বিসর্জন, ফেসবুকে ভাইরাল হতেই গ্রেফতার প্রতিবাদীVaranasi man urinates ex-UP Cm Akhilesh Yadav poster video goes viral
और पढो »
Lok Sabha Election 2024: Bihar में गरजे CM Yogi Adityanath, कहा- माफियाओं का राम नाम सत्य…Lok Sabha Election 2024: Bihar में गरजे CM Yogi Adityanath, कहा- माफियाओं का राम नाम सत्य...
और पढो »
Jagan Mohan Reddy Injured: প্রচারে উড়ে এল ইট-পাটকেল, আহত মুখ্যমন্ত্রী!Andhra Pradesh CM Jagan Mohon Reddy injured by stone throwing during campaign
और पढो »
CM Yogi on Ram Mandir: हमने सिर्फ राम मंदिर नहीं बनाया- CM योगीCM Yogi on Ram Mandir: उत्तर प्रदेश के मुख्यमंत्री योगी आदित्यनाथ का बड़ा बयान आया है। उन्होंने कहा Watch video on ZeeNews Hindi
और पढो »
केजरीवाल की कस्टडी का आज आखिरी दिन: राउज एवेन्यू कोर्ट में पेश किए जाएंगे; सुप्रीम कोर्ट में भी दिल्ली सीएम...Delhi CM Arvind Kejriwal ED Case Supreme Court Hearing Updates; Follow Delhi Chief Minister Liquor Scam Case Latest Updates On Dainik Bhaskar
और पढो »