Dead Body Found In Varkala: ദുർഗന്ധം വമിച്ചതോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വർക്കല പോലീസിൽ അറിയിക്കുകയായിരുന്നു.
സമീപത്ത് നിന്ന് ഭസ്മവും ഒരു കുപ്പിയിൽ കടൽവെള്ളവും കണ്ടെത്തിയിട്ടുണ്ട്Actor Found Dead: ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായെത്തിയ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍Vishuphalam 2024: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!Malayalam Astrology: 10 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറയും, വിപരീത രാജയോഗ കാലം ഇവർക്ക്Today Horoscope: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം കൊയ്യുംVishu Phalam 2024: വിഷുക്കണി 2024: ഈ 6 നാളുകാർക്ക്...
വർക്കലയിൽ ഓടയിൽ മൃതദേഹം കണ്ടെത്തി. വർക്കല മൈതാനം - പുത്തൻ ചന്ത റോഡിലാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിലെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വർക്കല പോലീസിൽ അറിയിക്കുകയായിരുന്നു. ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. മരിച്ചത് ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. സമീപത്ത് നിന്ന് ഭസ്മവും ഒരു കുപ്പിയിൽ കടൽവെള്ളവും കണ്ടെത്തിയിട്ടുണ്ട്. പാപനാശത്ത് ബലിയിടാൻ എത്തിയ ആരെങ്കിലുമായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ഏറ്റുമാനൂരിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം, എലിയായിരിക്കാമെന്ന് അധികൃതർ; ബോഗി ഒഴിപ്പിച്ച് ട്രെയിൻ പോയി മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തും. വർക്കല സ്റ്റേഷൻ പരിധിയിൽ മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപ സ്റ്റേഷനുകളിലെ മിസിങ് കേസുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
Dead Body Found In Drainage Varkala Thiruvananthapuram
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sydney Mall Stabbing: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിSydney Shopping Centre Stabbing: തിരക്കേറിയ ഷോപ്പിങ് മാളിലാണ് ആക്രമണമുണ്ടായത്. ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »
Eranakulam: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചുPM Narendra Modi in Kochi: എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
और पढो »
Page not found - Dainik BhaskarDainik Bhaskar (दैनिक भास्कर) Hindi News Samachar - Find all Hindi News and Samachar, News in Hindi, Hindi News Headlines and Daily Breaking Hindi News Today and Updated From Bhaskar.com.
और पढो »
Sarabjit Killer Shot Dead: 'वो दोनों घर में घुसे और...' सरबजीत के किलर की कैसे हुई हत्या, चश्मदीद भाई ने बताई आंखों-देखीAmir Sarfaraz Shot Dead सरबजीत के हत्यारे अमीर सरफराज की गोलीमारकर हत्या कर दी गई। सरफराज को लाहौर के इस्लामपुरा इलाके में मोटरसाइकिल सवार हमलावरों ने गोली मारी। उसको गंभीर हालत में अस्पताल ले जाया गया जहां उसने दम तोड़ दिया। अमीर सरफराज Amir Sarfaraz लश्कर-ए-तैयबा LeT के संस्थापक हाफिज सईद का करीबी माना जाता था। वो लाहौर का असली डॉन के नाम से...
और पढो »