കേസിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്.
Doctors Strike : ഒപി സേവനം മുടങ്ങും; ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക സമരത്തിന് തുടക്കം, കേരളത്തിലും പണിമുടക്ക്
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം ശക്തം. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. നാളെ, ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്ന് ഐഎംഎ അറിയിച്ചിരുന്നു. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള സമരവും തുടങ്ങി.
Doctor Rape Murder Case Doctors Strike
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.
और पढो »
E Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചുE Sanjeevani Nipah OP clinic: ഒപി ക്ലിനിക്ക് ആരംഭിച്ചതോടെ ആശുപത്രിയിൽ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ചികിത്സ തേടാൻ കഴിയുമെന്നതാണ് സവിശേഷത.
और पढो »
Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
और पढो »
Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
और पढो »
Kolkata Doctor Rape Murder Case: സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒപികളും പ്രവർത്തിക്കില്ല, വയനാടിനെ ഒഴിവാക്കിപ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ പ്രതിഷേധസൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
और पढो »