ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി : Supreme Court Denied Bail Of Sandeep
Dr. Vandana Das Murder: കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതെന്നും അതിനാൽ ജാമ്യം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന സർക്കാർ റിപ്പോർട്ട് കോടതി അംഗീകരിച്ചു
താൻ മാനസിക പ്രശ്നങ്ങളുള്ള ആളെന്നായിരുന്നു സന്ദീപിന്റെ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സർക്കാർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
Supreme Court ഡോ.വന്ദന ദാസ് കൊലപാതകം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Maharashtra Election: റിപ്പോർട്ട് വസ്തുതാ വിരുദ്ധം; മഹാരാഷ്ട്രയിലെ അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻമഹാരാഷ്ട്രയിലെ അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ : Election Commission rejects allegations of extra votes in Maharashtra
और पढो »
Kannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതികണ്ണൂർ വളപട്ടണം കവർച്ചയിൽ പ്രതി പിടിയിൽ : Accused arrested in Valapattanam robbery
और पढो »
Bengaluru Vlogger Murder: ബെംഗളൂരു അപാർട്ട്മെന്റ് കൊലപാതകം; പ്രതി പിടിയിൽ, രാത്രിയോടെ ബെംഗളൂരുവിലെത്തിക്കുംകർണാടക പൊലീസാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ പ്രതിയെ ബെംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിയായ പെൺകുട്ടിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുകയായിരുന്നു.
और पढो »
Alappuzha Murder Case: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും, പ്രതി കസ്റ്റഡിയിൽവിജയലക്ഷ്മി തിരോധാനക്കേസ്
और पढो »
Pothencode Woman Murder: പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയിൽപോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
और पढो »
Palakkad Byelection 2024: ആവേശപ്രചരണത്തിന് കൊടിയിറങ്ങി; പാലക്കാട് ഇനി നിശബ്ദപ്രചരണം... ശേഷം ബൂത്തിൽPalakkad Byelection Kottikalasam: ഡോ പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതും സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഉൾപ്പെടെ നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.
और पढो »