വെള്ളിയാഴ്ചയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്
Dubai News: മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുബൈ: ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞതായും റിപ്പോര്‍ട്ട്. .മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGuru Gochar 2024: ഇവടം രാശിയിൽ കുബേരയോഗം; ഇവർക്കുമേൽ കുബേരദേവൻ കരുണ വർഷിക്കും, ഈ മൂന്ന് രാശ...Astrology & ReligionKeralaAstrology & ReligionAstrology & ReligionSaturday Plant Remedies: ശനിയാഴ്ച ഈ ചെടി ദാനം ചെയ്താൽ കോടീശ്വരനാകും; ഐശ്വര്യ ദേവത നിങ്ങളെ കന...
Dubai Building Tilts Dubai Rain Structrual Damages UAE Rain
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Dubai Flood Video: UAE में बारिश-बाढ़ ने किया बुरा हाल, देखें Dubai Airport की चैंकाने वाली तसवीरेंDubai Flood Video: UAE में बारिश-बाढ़ ने किया बुरा हाल, देखें Dubai Airport की चैंकाने वाली तसवीरें
और पढो »
दुबई में भारी बारिश के बीच लोगों ने निकाला कमाई का जबरदस्त तरीका, इस जुगाड़ से कमा रहे लाखोंHeavy Rain in Dubai: दुबई में जबरदस्त बारिश हो रही है. ऐसेHeavy Rain in Dubai: दुबई में जबरदस्त Watch video on ZeeNews Hindi
और पढो »
दुबई में भारी बारिश, तूफान से बुरी तरह प्रभावित हुआ जन-जीवन, रनवे पर भरा पानी, भारत की 28 उड़ानें रद्दDubai Heavy Rain: दुबई की सड़कों, घरों और मॉल में पानी भर गया.
और पढो »
Sports News in Hindi: Cricket News, Tennis News, Football News, Hockey NewsSports News (खेल समाचार) - Find Cricket News, Tennis News, Football News, Badminton News, Hockey News, Other Sports News on Jagran.com
और पढो »
Insurance News in Hindi: Latest Insurance News IndiaInsurance News in Hindi - Find Latest Insurance News India, General Insurance News, Life Insurance News, Insurance Policy, Vehicle Insurance News, Medical Insurance News on Dainik Jagran
और पढो »
Entertainment News in Hindi:Entertainment Hindi News, Latest Hindi Entertainment News -Jagran.comEntertainment News in Hindi - Jagran.com, an entertainment hindi news portal covering latest entertainment hindi news as bollywood/Hollywood entertainment hindi news, celebrity hindi news, hindi jokes, mirch masala and more.
और पढो »