Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു

Eid Al Adha समाचार

Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു
Bali PerunnalOman
  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

യുഎഇയിലും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!Shukra Gochar: 4 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം വൻ നേട്ടങ്ങളും!Amal Neerad Movie: തോക്കുമായി ചാക്കോച്ചനും ഫഹദും ജ്യോതിർമയിയും; കട്ട ആറ്റിറ്റ്യൂഡിൽ ഷറഫും വീണയും - 'ഒരു അമൽ നീരദ് ചിത്രം'

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട 9 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കൂട്ടിയാണിത്. അവധിക്ക് ശേഷം ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.

ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് ഇവിടെ അവധി. ജൂണ്‍ 19 ബുധനാഴ്ച അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കും.news

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Bali Perunnal Oman

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

School Holiday: അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ രണ്ടു ദിവസം സ്‌കൂളുകൾക്ക് അവധി!School Holiday: അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ രണ്ടു ദിവസം സ്‌കൂളുകൾക്ക് അവധി!School Holdiays In Bahrain: പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കുമെന്നും പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.
और पढो »

Veena George: അനധികൃത അവധി; പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്Veena George: അനധികൃത അവധി; പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്Veena George about Infectious diseases: തുടര്‍ച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
और पढो »

Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്Eid-al-adha on June 17: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (08 06 2024 ശനി) ദുല്‍ഹിജ്ജ ഒന്ന് ആയിരിക്കും.
और पढो »

Kerala Rain Warning: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Warning: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
और पढो »

Hajj Pilgrimage To Start From June 14, Saudi Arabia ConfirmsHajj Pilgrimage To Start From June 14, Saudi Arabia ConfirmsOn Thursday evening, Saudi Arabia confirmed that the annual Hajj pilgrimage will begin on June 14 with Eid Al Adha falling two days later.
और पढो »

Driving tips in rainy season: അപകടങ്ങൾ പതിയിരിക്കുന്നു; മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾDriving tips in rainy season: അപകടങ്ങൾ പതിയിരിക്കുന്നു; മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾThings to keep in mind while driving in rain: മഴ പെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
और पढो »



Render Time: 2025-02-22 05:48:43