Encounter in Jammu and Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു

Encounter In Jammu And Kashmir समाचार

Encounter in Jammu and Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു
കശ്മീരിൽ ഏറ്റുമുട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Four Terrorist Killed: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യുവരിച്ചു.

Last Updated : Jul 7, 2024, 07:04 AM ISTരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.Rahul Gandhi: പ്രതിപക്ഷ നേതാവായ ശേഷം രാ​ഹുൽ ​ഗാന്ധി ആദ്യമായി മണിപ്പൂരിലേക്ക്Malavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!Shani Vakri: രാജാവിനെ പോലെ വാഴാം, സർവ്വൈശ്വര്യവും; ശനിയുടെ വക്ര​ഗതിയിൽ നേട്ടം ഇവർക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു വരിക്കുകയും ചെയ്തു. കുൽഗാമിലെ ചിനിഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ജമ്മുകശ്മീരിലെ രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1 കുൽഗാമിൽ ആദ്യ സൈനിക നടപടി ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചിനിഗാം ഗ്രാമത്തിൽ മറ്റൊരു വെടിവയ്പ്പ് ആരംഭിച്ചു. ലഷ്‌കർ സംഘത്തെക്കുറിച്ച് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ആ പ്രദേശത്തെത്തിയത്. ഇരുഭാഗത്തുനിന്നും വെടിവയ്പുണ്ടാകുകയായിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കശ്മീരിൽ ഏറ്റുമുട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Jammu Kashmir Encounter: ജമ്മു കശ്മീരിൽ രണ്ടിടത്ത് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യുJammu Kashmir Encounter: ജമ്മു കശ്മീരിൽ രണ്ടിടത്ത് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യുകത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രി ഭീകരർ ഗ്രാമീണർക്ക് നേരെ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു.
और पढो »

जम्मू-कश्मीर में 2 दिन में दूसरा आतंकी हमला: कठुआ में पानी मांगने गए आतंकियों ने गांववालों पर फायरिंग की; ए...जम्मू-कश्मीर में 2 दिन में दूसरा आतंकी हमला: कठुआ में पानी मांगने गए आतंकियों ने गांववालों पर फायरिंग की; ए...Jammu and Kashmir | Kathua and Doda encounter News Suspected Pak terrorist killed
और पढो »

Jammu and Kashmir: 2 Terrorists Killed; CRPF Jawan Dead In KathuaJammu and Kashmir: 2 Terrorists Killed; CRPF Jawan Dead In KathuaIn Jammu and Kashmir, a terrorist holed up in a border village in Kathua district was killed by security forces after a prolonged encounter lasting over 15 hours.
और पढो »

सोपोर में सुरक्षाबलों ने मुठभेड़ में 2 आतंकियों को मार गिरायासोपोर में सुरक्षाबलों ने मुठभेड़ में 2 आतंकियों को मार गिरायाJammu Kashmir News: Sopore Encounter: जम्मू-कश्मीर से बड़ी खबर आ रही है. बारामूला के सोपोर में Watch video on ZeeNews Hindi
और पढो »

2 Terrorists Killed In Encounter Near Jammu And Kashmir’s Baramulla2 Terrorists Killed In Encounter Near Jammu And Kashmir’s BaramullaTwo terrorists have been killed as the encounter started following a search operation to locate the terrorists hiding in the region.
और पढो »

हेलेन और वहीदा संग कश्मीर वेकेशन पर निकलीं आशा पारेख: श्रीनगर में हाउसबोट की सैर की, बताया एक दूसरे को फ्रे...हेलेन और वहीदा संग कश्मीर वेकेशन पर निकलीं आशा पारेख: श्रीनगर में हाउसबोट की सैर की, बताया एक दूसरे को फ्रे...Bollywood Veteran Actors Asha Parekh, Waheeda Rehman, and Helen Jammu Kashmir Srinagar Vacation; Photos Goes Viral.
और पढो »



Render Time: 2025-02-15 18:03:14