സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപയാണ്.ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,600 ൽ എത്തി.ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7200 ആയിട്ടുണ്ട്.ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു.
നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate 25 November 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
और पढो »
Gold Rate Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 320 രൂപ!Kerala Gold Rate: ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7045 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1320 രൂപ!സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. റെക്കോർഡുകൾ കടന്ന് മുന്നേറുകയായിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപയാണ്
और पढो »
Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!1080 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
और पढो »
Gold Rate Today: കുതിപ്പിനിടയിൽ നേരിയ ആശ്വാസം; സ്വർണവിലയിൽ ഇന്ന് ഇടിവ്!Kerala Gold Rate: സ്വർണവില ഇന്ന് ഇടിഞ്ഞു. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 ആയി
और पढो »
Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »