Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!

Om Prakash समाचार

Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!
ArrestGoonda Leader ArrestedFive Star Hotel At Kochi
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്നും കൊക്കൈൻ പിടികൂടിയിരുന്നു. കൊച്ചി മരട് പോലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്

Crime News: മരട് പോലീസ് കഴി‌ഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം പിടിയിലായ സുഹൃത്തിൽ നിന്നും കൊക്കെയ്ൻ പിടികൂടിയിരുന്നു.

കൊച്ചി: കൊച്ചിയിൽ നിന്നും കഴി‌ഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്.. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.

ഓം പ്രകാശ് പാറ്റൂർ ഗ‍ുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയാണ്. ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓം പ്രകാശിനെ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം തുടരുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arrest Goonda Leader Arrested Five Star Hotel At Kochi Kerala Police

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുCrime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുനോര്‍ത്ത് ചെന്നൈ വ്യാസാര്‍പടി ജീവ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ബാലാജി വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »

Arrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽArrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽമയക്കുമരുന്ന് വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
और पढो »

Edavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽEdavela Babu: ലൈം​ഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽനടൻ ഇടവേള ബാബു അറസ്റ്റിൽ
और पढो »

Jani Master Arrested: നൃത്തസംവിധായകൻ ജാനി മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽJani Master Arrested: നൃത്തസംവിധായകൻ ജാനി മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽയുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി
और पढो »

Water Crisis: തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻWater Crisis: തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻകുറ്റകരമായ അനാസ്ഥയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ്
और पढो »

Doctor Assaulted: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽDoctor Assaulted: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ ചാവടിമുക്ക് സ്വദേശി മുനീറാണ് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
और पढो »



Render Time: 2025-02-22 14:01:42