കാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു.
Gunda Attack: അരുമാളൂർ സ്വദേശി ബിജുവിന്റെ വീടിന് നേർക്കാണ് അക്രമം നടന്നത്. അക്രമികൾ കൊണ്ടുവന്ന മാരകായുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുMangal Gochar 2024: ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ ഒപ്പം എല്ലാ മേഖലയിലും നേട്ടം!Mobile phone charging: മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ? അപകടം കാത്തിരിക്കുന്നു!
ആദ്യം മൂന്ന് പേർ മദ്യപിച്ച് ബിജുവിൻ്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ബിജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സമീപത്തെ ബന്ധുക്കൾ ഇടപെട്ട് ഇവരെ കൈകാര്യം ചെയ്തു. ഇതിന് പ്രതികാരമായാണ് കൂടുതൽ പേരെ കൊണ്ട് വന്ന് അക്രമം നടത്തിയത്. ആക്രമണത്തിൽ അരുമാളൂർ സ്വദേശികളായ ബിജു, പ്രജീഷ്, മനു എന്നിവർക്ക് പരിക്കേറ്റു. മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി. മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം കാർ ആവശ്യപ്പെട്ടെങ്കിലും തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സംഘത്തിലെ ഒരാൾ സ്കൂട്ടറിൽ സൂക്ഷിച്ച വാൾ എടുത്ത് വീശുകയും മറ്റു മൂന്ന് പേർ ചേർന്ന് സാദിഖിനെ മർദിക്കുകയുമായിരുന്നു.
Gunda Attacak വീടിന് നേരെ ഗുണ്ടാ ആക്രമണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kathua Terrorist Attack: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യുTerror Attack In Jammu: ബില്ലവാറിലെ മച്ചേദി മേഖലയിലെ ഒരു കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്
और पढो »
Delhi airport Roof collapses: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു
और पढो »
Delhi airport Roof collapses: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു
और पढो »
Sexual Assault: ട്രെയിനിൽ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ കോട്ടയത്ത് അറസ്റ്റിൽകോട്ടയം റെയിൽവേ പോലീസാണ് പ്രതിയെ പിടികൂടിയത്. പുനെ-കന്യാകുമാരി എക്സ്പ്രസിലാണ് സംഭവമുണ്ടായത്.
और पढो »
Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽCrime News: പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്
और पढो »
Sexual Abuse: ഗോവയിൽ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിൽ വിളിച്ചു വരുത്തി പീഡനം; ഒരാൾ അറസ്റ്റിൽമുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ് മെഡോ പാർക്കിലെ സൊഹൈൽ ഇഖ്ബാൽ ചൗധരിയാണ് പിടിയിലായത്
और पढो »