Gas Leak: ടാങ്കറിൽ നിന്ന് വാതക ചോർച്ച, 10 പേർക്ക് ദേഹാസ്വാസ്ഥ്യം, സംഭവം കണ്ണൂരിൽ

Kannur समाचार

Gas Leak: ടാങ്കറിൽ നിന്ന് വാതക ചോർച്ച, 10 പേർക്ക് ദേഹാസ്വാസ്ഥ്യം, സംഭവം കണ്ണൂരിൽ
Gas LeakTanker Gas Leak
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ചോർച്ച ഉണ്ടായത്.

തുടർന്ന് ടാങ്കറിൽ നിന്ന് മറ്റൊരു ടാങ്കറിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നതിനിടെ സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.Whiskey With Mineral Water: വിസ്‌കി പ്രേമികളുടെ ശ്രദ്ധയ്ക്ക്! മിനറല്‍ വാട്ടര്‍ മിക്‌സ് ചെയ്താല്‍ പണി പാളുംActress Meera Nandan Wedding: ​ഗുരുവായൂരമ്പലനടയിൽ താലികെട്ട്; നടി മീരാനന്ദനും ശ്രീജുവും വിവാഹിതരായിBudh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച.

അപകടത്തിൽ കുറച്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറുകളിലൊന്ന് സമീപത്തെ പെട്രോൾ പമ്പിലേക്ക് ക‍യറ്റാനായി തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഏതാനും സമയത്തേക്ക് തടസപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. കനത്ത മഴയ്ക്കിടെ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയ...Kerala rain: ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Gas Leak Tanker Gas Leak

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
और पढो »

Prajwal Revanna Arrested: ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽPrajwal Revanna Arrested: ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽകേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
और पढो »

Lok Sabha Election Result 2024: തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസുകാർ ചേട്ടനെ ഒളിച്ചിരുന്ന് തോൽപ്പിച്ചു; കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജLok Sabha Election Result 2024: തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസുകാർ ചേട്ടനെ ഒളിച്ചിരുന്ന് തോൽപ്പിച്ചു; കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജതന്നെ ഒപ്പം നിന്ന് തോൽപ്പിച്ചവർ തന്നെയാണ് ചേട്ടനെ ഒളിയമ്പെയ്ത് തോൽപ്പിച്ചതെന്ന് പത്മജ പറഞ്ഞു.
और पढो »

Suresh Gopi: സിനിമകൾ ചെയ്ത് തീർക്കണം; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സുരേഷ് ഗോപി?Suresh Gopi: സിനിമകൾ ചെയ്ത് തീർക്കണം; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സുരേഷ് ഗോപി?സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
और पढो »

Bike Theft Case: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!Bike Theft Case: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്
और पढो »

Kuwait fire: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാമംKuwait fire: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാമംKuwait fire tragedy: കോവിഡ് പരന്നതോടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അരുണ്‍ ബാബു ആറ് മാസം മുമ്പാണ് തിരികെ മടങ്ങിയത്.
और पढो »



Render Time: 2025-02-19 20:30:37