Heatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Heatwave Alert : സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരും
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ വൈകിട്ടോടെ മഴ ശക്തമായിരുന്നുവേനൽ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് പരക്കെ ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്Shani Nakshatra Parivartan: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!Vishuphalam 2024: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!Today Horoscope: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം...
സംസ്ഥാനത്ത് താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ വൈകിട്ടോടെ മഴ ശക്തമായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കനത്ത മഴയും എറണാകുളത്ത് നേരിയ മഴയും ലഭിച്ചു. വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് പരക്കെ ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Heatwave Alert In Kerala Yellow Alert Issued
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ગુજરાતમાં સાયક્લોનિક સર્ક્યુલેશનની મોટી અસર : આજે વીજળીના કડાડા ભડાકા સાથે વરસાદની આગાહીHeatwave Alert : દક્ષિણ રાજસ્થાન અને ઉત્તર ગુજરાત વચ્ચે ઉદભવેલા સાયક્લોનિક સરક્યુલેશનને કારણે આજે આ જિલ્લાઓમાં વરસાદની શક્યતા, જાણો હવામાન વિભાગની આગાહી
और पढो »
MP-राजस्थान समेत 11 राज्यों में बारिश, हीटवेव टली: वेस्टर्न डिस्टर्बेंस के चलते गर्मी से एक हफ्ते राहत; बिह...वेस्टर्न डिस्टर्बेंस के चलते पूरे मध्य और उत्तर-पश्चिम भारत में बारिश का दौर जारी है। मध्य प्रदेश, राजस्थान, पंजाब, महाराष्ट्र समेत 11 राज्यों में तापमान में गिरावट आई है। इसके चलते अगले एक हफ्ते तक हीटवेव से राहत मिलेगी। मौसम के बदलाव के असर सेRain in 11 states including MP-Rajasthan, heatwave...
और पढो »
क्या 'झलक दिखला जा 11' जीतने के बाद मनीषा रानी को नहीं मिली प्राइज मनी? एक्ट्रेस ने किया खुलासाBigg boss ott fame Manisha Rani not get prize money after winning 'Jhalak Dikhhla Jaa 11'
और पढो »
PBKS vs RR Playing 11 : ऐसी हो सकती है पंजाब और राजस्थान की प्लेइंग 11, जानें पिच और वेदर का हालPBKS vs RR Playing 11 : आईपीएल 2024 के 27वें मैच में पंजाब किंग्स और राजस्थान रॉयल्स का आमना-सामना होगा. आइए जानते हैं कि दोनों टीमों के कप्तान प्लेइंग इलेवन में क्या बदलाव कर सकते हैं...
और पढो »
Maharashtra Weather Alert : राज्याच हवामान बिघडलं, गारपीटीसह वादळी पाऊसराज्यात अनेक जिल्ह्यात पावसाचा इशारा देण्यात आलं आहे. यामुळे भर उन्हात वादळी वाऱ्यासह गारपीटीने हवामान बिघडलं आहे.
और पढो »
Job Alert: ಇಂಡಿಯನ್ ನೇವಿಯಲ್ಲಿ 4,000 ಹುದ್ದೆಗಳ ನೇಮಕಾತಿ, ಇಂದೇ ಅರ್ಜಿ ಸಲ್ಲಿಸಿರಿಕೇಂದ್ರ ಸರ್ಕಾರದ ಉದ್ಯೋಗ ಹುಡುಕುತ್ತಿರುವ ಅಭ್ಯರ್ಥಿಗಳು ಈ ಸುವರ್ಣ ಅವಕಾಶವನ್ನು ಸದುಪಯೋಗಪಡಿಸಿಕೊಳ್ಳಬಹುದು. ಈ ಹುದ್ದೆಗಳ ಸಂಪೂರ್ಣ ಮಾಹಿತಿ ಇಲ್ಲಿದೆ ನೋಡಿ.
और पढो »