Heat Wave Alert: ഉഷ്ണ തരംഗം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

Heat Wave Alert समाचार

Heat Wave Alert: ഉഷ്ണ തരംഗം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
Kerala WeatherRation Shop
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Ration Shop Time Change: കൂടാതെ ഈ മാസത്തെ ഭക്ഷ്യധാനങ്ങളുടെ വിതരണവും ആരംഭിക്കും ഇന്ന് ആരംഭിക്കും. ഈ മാസം മൂന്നു വരെ കഴിഞ്ഞമാസം വിതരണം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് വൈകിട്ട് 03.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത Accident In Kochi Smart City: കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യംShani Nakshatra Gochar: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Surya Gochar: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയുംManju Warrier Comparing with Mammootty: ആണുങ്ങള്‍ക്ക് മമ്മൂക്കയെങ്കിൽ പെണ്ണുങ്ങള്‍ക്ക് പറയാന്‍ മഞ്ജു ചേച്ചി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത പരി​ഗണിച്ച് റേഷന്ഡ കടകളുടെ പ്രവർത്തനത്തിൽ മാറ്റം. ഇന്നു മുതൽ രാവിലെ എട്ടു മണി മുതൽ 11 മണി വരേയും വൈകിട്ട് നാല് മണി മുതൽ 8 മണി വരേയുമാണ്. കൂടാതെ ഈ മാസത്തെ ഭക്ഷ്യധാനങ്ങളുടെ വിതരണവും ആരംഭിക്കും ഇന്ന് ആരംഭിക്കും. ഈ മാസം മൂന്നു വരെ കഴിഞ്ഞമാസം വിതരണം. അതേസമയം കേരളത്തിൽ മെയ് 06 മുതൽ 08 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Weather Ration Shop

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Heat Wave: സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത; പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടുംHeat Wave: സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത; പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടുംKerala Heat Wave: മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും
और पढो »

Heat Wave in Bengal: তাপমাত্রা পৌঁছল প্রায় ৪৫° সেলসিয়াসে, লুর আতঙ্ক! কোথায় কতক্ষণ লাল সতর্কতা?Heat Wave in Bengal: তাপমাত্রা পৌঁছল প্রায় ৪৫° সেলসিয়াসে, লুর আতঙ্ক! কোথায় কতক্ষণ লাল সতর্কতা?red alert of heat wave in five districts orange alert in south bengal and costal area fear of Heat Wave overall
और पढो »

চরম আবহাওয়ার সতর্কবার্তা, ১১ জেলায় তাপপ্রবাহের আশঙ্কা! বুধবার থেকে আরও বাড়বে গরম?চরম আবহাওয়ার সতর্কবার্তা, ১১ জেলায় তাপপ্রবাহের আশঙ্কা! বুধবার থেকে আরও বাড়বে গরম?heat wave through out bengal districts red alert over a few areas extreme weather situation prevail
और पढो »

Weather Update: महाराष्ट्र-पश्चिम बंगाल में लू की आशंका, दिल्ली में भी अधिक रहेगा तापमान; आईएमडी ने दी सलाहWeather Update: महाराष्ट्र-पश्चिम बंगाल में लू की आशंका, दिल्ली में भी अधिक रहेगा तापमान; आईएमडी ने दी सलाहWeather Update heat wave alert in Maharashtra-West Bengal Delhi Temperature
और पढो »

Bengal Weather Update: ভয় দেখাচ্ছে আবহাওয়া দফতর! আরও ৪ ডিগ্রি বাড়বে তাপমাত্রা...Bengal Weather Update: ভয় দেখাচ্ছে আবহাওয়া দফতর! আরও ৪ ডিগ্রি বাড়বে তাপমাত্রা...Bengal Weather heat-wave-districts-red-alert there-will-be-more-heat from 25 april over kolkata and through-out-bengal
और पढो »

KSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിKSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിസംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി
और पढो »



Render Time: 2025-02-19 22:24:55