Honey Rose Aavesham Movie Song Video: ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന ചിത്രത്തിലെ വൈറൽ പാട്ടായ കരിങ്കാളിയല്ലേ എന്ന ഗാനത്തിനെ അനുകരിക്കുന്ന ഹണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Honey Rose Aavesham Movie Song Viral Video: ഇത് രംഗണ്ണൻ അല്ല രംഗണ്ണി...! കരിങ്കാളിയല്ലേ... ആവേശത്തിലെ രംഗണ്ണനെ അനുകരിച്ച് ഹണിറോസ്, വീഡിയോ കാണാം
തന്റെ സോഷ്യൽ മീഡിയയിൽ ഹണി ഒരു ചിത്രം പോസ്റ്റു ചെയ്താൽ അതിൽ നല്ല കമ്മന്റുകളേക്കാൾ മോശം കമ്മ്ന്റുകളാണ് കൂടുതലായും ഉണ്ടാവുക.പക്ഷെ തനിക്കെതിരെ വരുന്ന ഇത്തരം മോശം കമ്മന്റുകൾ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് ഹണി റോസ് പല ഇന്റർവ്യൂകളിലും വികാരീതയായ പറഞ്ഞിട്ടുമുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യൽ മീഡിയിയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിനെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങളുമെല്ലാം ഹണി നേരിടാറുമുണ്ട്. പ്രാധനമായും ബോഡി ഷെയ്മിങ്. ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന അത്ര ബോഡി ഷെയ്മിങ് മറ്റു നടിമാരൊന്നും ഈ അടുത്തകാലത്തൊന്നും നേരിട്ടില്ലെന്ന് തന്നെ പറയാം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Hanged to death: യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾMan Hanged To Death: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
और पढो »
Lok Sabha Election 2024: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നുഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപിയായ ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്സ് അക്ഷയിയെ രംഗത്തിറക്കിയിരുന്നു. തിങ്കളാഴ്ച ബിജെപി എംഎൽഎ രമേശ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് പത്രിക പിൻവലിക്കാനായി എത്തിയത്.
और पढो »
Suresh Gopi: ഇന്നസെൻ്റിൻ്റെ ചിത്രം ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ ഇന്നസെന്റിന്റെ കുടുംബം രംഗത്ത്Lok Sabha Election 2024: തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച്...
और पढो »
Today Horoscope: അത്ഭുതങ്ങൾ സംഭവിക്കും, എല്ലാം രംഗത്തും അഭിവൃദ്ധി, രോഗമുക്തി! ഹനുമാൻ ജയന്തി ദിനത്തിൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതംDaily Rash Phalam: ഇന്ന് ഹനുമാൻ ജയന്തി. രാജ്യത്തെ പല ഹനുമാൻ ക്ഷേത്രങ്ങളിലും ഇന്ന് പല വിശേഷാൽ പൂജകളും നടക്കും. ആ സാഹചര്യത്തിൽ ഇന്നത്തെ ദിവസം നിങ്ങൾ കർമ്മങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭമായിരിക്കും.
और पढो »
शहनाज गिल संग रोमांटिक हुए एल्विश यादव, ब्लैक में ट्विनिंग कर एक-दूजे में खोये दिखे स्टार्सBigg boss fame Elvish Yadav and Shehnaaz Gill viral romantic video on song Dhup lagdi
और पढो »
FEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കPVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
और पढो »