Hamas Chief Yahya Sinwar: ഹമാസ് തലവൻ യഹ്യ സിൽവാർ കൊല്ലപ്പെട്ടു? പരിശോധിക്കുന്നതായി ഇസ്രേയൽ സൈന്യം

Yahya Sinwar समाचार

Hamas Chief Yahya Sinwar: ഹമാസ് തലവൻ യഹ്യ സിൽവാർ കൊല്ലപ്പെട്ടു? പരിശോധിക്കുന്നതായി ഇസ്രേയൽ സൈന്യം
IsraelHamasHamas Chief Yahya Sinwar
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 11 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

ഹമാസ് തലവൻ കൊല്ലപ്പെട്ടതായി സൂചന

Gaza Airstrike : ​ ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രയേൽ സൈന്യം വധിച്ചതായാണ് സൂചന.ഇസ്രയേൽ ​ഗസയിൽ നടത്തിയ വ്യാമാക്രമണത്തിൽ യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്നാണ് സംശയം

Israel Hamas War: ഇസ്രയേൽ ഹമാസ് യുദ്ധവും ഇന്ധന വിലയും; ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലയെ ബാധിക്കുമോ?Today's Horoscope: മേടം രാശിക്കാർക്ക് ഒന്നിനുപുറകെ ഒന്നായി നല്ല വാർത്തകളെത്തും, കുംഭക്കാർക്ക് നഷ്ടങ്ങളുടെ ദിവസം; അറിയാം രാശിഫലംVastu Tips For Money: ഈ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കൂ! സമ്പത്തും സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും!DA hike

DA Hike In Diwali: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; മൂന്ന് ശതമാനം ഡിഎ വർധനവ് ​ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രയേൽ ​ഗസയിൽ നടത്തിയ വ്യാമാക്രമണത്തിൽ യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്നാണ് സംശയം. ഏറ്റുമുട്ടലിൽ മൂന്ന് പേരെ വധിച്ചുവെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരിൽ ഒരാൾ ഹമാസ് തലവൻ യഹ്യ സിൽവാർ ആണോയെന്ന് പരിശോധിക്കുകയാണെന്നും ഐഡിഎഫ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

During IDF operations in Gaza, 3 terrorists were eliminated. The IDF and ISA are checking the possibility that one of the terrorists was Yahya Sinwar. At this stage, the identity of the terrorists cannot be confirmed.ഒക്‌ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് യഹ്യ സിൻവാ‍ർ. ഈ വർഷം ജൂലൈയിൽ ഉണ്ടായ ആക്രമണത്തിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹമാസിൻ്റെ പുതിയ നേതാവായി യ​ഹ്യയെ പ്രഖ്യാപിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Israel Hamas Hamas Chief Yahya Sinwar Israel Defence Forces Idf Gaza Airstrike ഹമാസ് ഹമാസ് തലവൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Speculation Surrounds Hamas Leader Yahya Sinwars Death, Israel Probes: ReportSpeculation Surrounds Hamas Leader Yahya Sinwars Death, Israel Probes: ReportIsrael is probing the possibility that Yahya Sinwar, Hamas leader, was killed in a recent airstrike, according to Israeli media reports on Sunday. Israeli officials are investigating military intelligence suggesting Sinwars death, as reported by journalist Ben Caspit.
और पढो »

Israel Bombs Lebanon: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു!Israel Bombs Lebanon: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു!ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
और पढो »

Nasrallah के बाद Israel ने हमास चीफ याह्या सिनवार को किया ढेर? गाजा में मारे गए 3 आतंकी में शामिल होने की आशंकाNasrallah के बाद Israel ने हमास चीफ याह्या सिनवार को किया ढेर? गाजा में मारे गए 3 आतंकी में शामिल होने की आशंकाIsrael-Hamas War: After Nasrallah did Israel kill Hamas chief Yahya Sinwar IDF updates. Nasrallah के बाद Israel ने हमास चीफ याह्या सिनवार को किया ढेर? IDF का बड़ा अपडेट
और पढो »

Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്ഇസ്രായേൽ നഗരമായ ജാഫയിൽ നടന്ന വെടിവെപ്പിലും കത്തി ആക്രമണത്തിലും ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
और पढो »

Israeli Soldiers Killed in Hezbollah Drone Attack: ഇസ്രയേലിന് തിരിച്ചടി; ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടുIsraeli Soldiers Killed in Hezbollah Drone Attack: ഇസ്രയേലിന് തിരിച്ചടി; ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടുമധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്
और पढो »

Crime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുCrime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുനോര്‍ത്ത് ചെന്നൈ വ്യാസാര്‍പടി ജീവ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ബാലാജി വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »



Render Time: 2025-02-21 10:05:43