Beyond the Breaking News

India Pak War Sudarshan Chakra: ഇന്ത്യയുടെ സുദർശന ചക്രം! പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയ എസ് 400 ട്രയംഫ് എന്ന സൂപ്പർ കവചം

India Pakistan War समाचार

India Pak War Sudarshan Chakra: ഇന്ത്യയുടെ സുദർശന ചക്രം! പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയ എസ് 400 ട്രയംഫ് എന്ന സൂപ്പർ കവചം
Sudarshan ChakraMissile AttackAir Defence System

India Pakistan War: എന്താണ് ഇന്ത്യയുടെ സൂപ്പർ ഹീറോ ആയ സുദൃശൻ ചക്ര... അറിയാം.

India Pak War Sudarshan Chakra : ഇന്ത്യയുടെ 'സുദർശന ചക്രം'! പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയ എസ് 400 ട്രയംഫ് എന്ന സൂപ്പർ കവചം Sudarshan Chakra , S-400 Triumph: ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്.

റഷ്യൻ നിർമിതമെങ്കിലും, ഇന്ത്യയുടെ ആവശ്യങ്ങൾക്കായി മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നു.600 കിലോമീറ്റർ അകലെ നിന്ന് ഒരേസമയം 300 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാം Balochistan Liberation Army: പാകിസ്താനിൽ ആഭ്യന്തര കലാപവും; ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, പാക് സേനയെ നേരിട്ട് ബലൂച് ആർമിOperation Sindoor Terror Camps Destroyed: വേരോട് പിഴുതെറിഞ്ഞു, ഒറ്റരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം തകർത്ത 9 ഭീകര കേന്ദ്രങ്ങൾ ഇവയാണ്Rahu Gochar: രാഹു കുംഭത്തിലേക്ക്; മെയ് 18 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും!ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു ഇന്ത്യ. ഒടുവിൽ അതിർത്തി കടന്ന് മിസൈൽ, ഡ്രോൺ ആക്രമങ്ങളുമായി പാകിസ്താൻ തിരിച്ചടിയ്ക്ക് മുതിർന്നു. എന്നാൽ ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം, അവയെല്ലാ തകർത്തെറിയാൻ രാജ്യത്തിനായി. അതിന് സഹായിച്ചതാകട്ടെ, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനവും. എന്താണ് സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് എന്ന ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം? അറിയാം... വ്യോമസേനയിൽ സുദർശൻ ചക്ര എന്നറിയപ്പെടുന്ന എസ്-400 ട്രയംഫ്, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. റഷ്യ നിർമ്മിച്ച് ഇന്ത്യയുടെ തന്ത്രപരമായ വ്യോമപ്രതിരോധ കമാൻഡുമായി സംയോജിപ്പിച്ചിരിക്കുന്നതാണ് ഇത്. സ്റ്റെൽത്ത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താൻ എസ് 400 പ്രാപ്തമാണ്. 360 ഡിഗ്രിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന മൾട്ടി-ബാൻഡ് ഫേസ്ഡ് അറേ റഡാറുകളുടെ ഒരു ശൃംഖലയാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ 600 കിലോമീറ്റർ അകലെ നിന്ന് ഒരേസമയം 300 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ ഇതിന് കഴിയും. ഭീഷണികൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, കമാൻഡ് സെൻ്റർ അതിൻ്റെ ലേയേർഡ് ആയുധപ്പുരയിൽ നിന്ന് ഒപ്റ്റിമൽ മിസൈൽ തിരഞ്ഞെടുത്ത് വിക്ഷേപിക്കും. ഓരോ മിസൈലും ഇനേർഷ്യൽ, ആക്റ്റീവ്, പാസീവ് ഹോമിംഗ് സാങ്കേതികവിദ്യകളുടെ സംയോജനമാണ് ഉപയോഗിക്കുന്നത്. ഇത് ജാമിംഗിനും ഇലക്ട്രോണിക് യുദ്ധത്തിനും ഏറ്റവും ഉയർന്ന പ്രതിരോധശേഷിയുള്ളതാക്കുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sudarshan Chakra Missile Attack Air Defence System

 

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

India-Pak War Situation: ভারত-পাক সংঘর্ষ? দুই পরমাণুশক্তিধর দেশ যদি পরস্পরের সঙ্গে যুদ্ধে লিপ্ত হয়, কী হবে বাকি বিশ্বের? আশঙ্কা...India-Pak War Situation: ভারত-পাক সংঘর্ষ? দুই পরমাণুশক্তিধর দেশ যদি পরস্পরের সঙ্গে যুদ্ধে লিপ্ত হয়, কী হবে বাকি বিশ্বের? আশঙ্কা...India Pak War Situation India Pak Conflict Kashmir attack sparks fear of fresh conflict between India Pakistan after Pahalgam terror attack
और पढो »

Pakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുPakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാ​ഗ അതിർത്തി അടച്ചു, വ്യോമ​ഗതാ​ഗതം തടഞ്ഞുഇന്ത്യ മടക്കി അയച്ച പാക് പൗരന്മാരെ പാകിസ്ഥാൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ തർക്കം.
और पढो »

Pakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻPakistan Ceasefire Violations: നിയന്ത്രണ രേഖയിൽ തുടർച്ചയായി 11-ാം ദിനവും വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻIndia Pak Tension: ഇന്നലെ രാത്രിയും ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളിൽ പാക് സൈന്യം നടത്തിയ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം.
और पढो »

Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി
और पढो »

India Pakistan War: ভারতের ভয়ংকর সুদর্শন চক্রে ছিন্নভিন্ন পাকিস্তান! অস্ত্রটি ৬০০ কিমি দূর থেকে লক্ষ্যকে...India Pakistan War: ভারতের ভয়ংকর সুদর্শন চক্রে ছিন্নভিন্ন পাকিস্তান! অস্ত্রটি ৬০০ কিমি দূর থেকে লক্ষ্যকে...Sudarshan Chakra Operation Sindoor India Pakistan War S 400 IAFs S 400 Missile named after mythological Sudarshan Chakra worlds one of the most advanced long-range air defence missile systems
और पढो »

India Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia Pakistan War: ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ മണ്ണില്‍ തീമഴ, ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മിസൈല്‍ ആക്രമണംIndia-Pakistan War: പാകിസ്താന്റെ പ്രധാന നഗരങ്ങളിൽ എല്ലാം ഇന്ത്യയുടെ ആക്രമണം
और पढो »



Render Time: 2026-06-02 07:53:43