India Canada Diplomatic Row: അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ!

India-Canada समाचार

India Canada Diplomatic Row: അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ!
Canada India RelationsJustin Trudeau Narendra ModiIndia Expelled Canadian Diplomat
  • 📰 Zee News
  • ⏱ Reading Time:
  • 81 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

ആക്ടിംഗ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്.

India Canada Diplomatic Row: 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇവരോട് ശനിയാഴ്ച രാത്രി 12 മണിക്ക് മൗൻപ് ഇന്ത്യ വിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഈ നടപടിക്ക് കാരണം

India Canada Conflict: സമയപരിധിക്കിടെ ഇന്ത്യയിൽ നിന്ന് നിരവധി കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുBudh Rise: കഷ്ടകാലം വണ്ടിവിളിച്ച് വരും, അത്രയ്ക്കും മോശം സമയം; ഈ രാശിക്കാർ ജാ​ഗ്രത പാലിക്കണംBudhaditya Rajayogam: ബുദ്ധാദിത്യ രാജയോഗം; സർവ്വ സൗഭാ​ഗ്യങ്ങളും തേടിയെത്തും ഈ രാശികളെ! നിങ്ങളുമുണ്ടോ? ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടിയിലേക്ക് നീങ്ങിയത്. ഇവരോട് ശനിയാഴ്ച രാത്രി 12 മണിക്ക് മൗൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. നേരത്തെ ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.

ഇതിനൊപ്പം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കിയിട്ടുണ്ട്.കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയ്‌ക്ക് ഖാലിസ്ഥാൻ വിഘടനവാദി നിജ്ജാർ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAju Varghese: ജോസൂട്ടി പട്ടാളക്കാരനാകാൻ പോയോ? സ്വർഗം സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ട...Suresh Gopi: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊല...Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Canada India Relations Justin Trudeau Narendra Modi India Expelled Canadian Diplomat

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

कनाडाई PM का आरोप- भारतीय डिप्लोमैट अपराधों में शामिल: ट्रूडो बोले- हमारे लोगों की हत्या-जबरन वसूली को समर्...कनाडाई PM का आरोप- भारतीय डिप्लोमैट अपराधों में शामिल: ट्रूडो बोले- हमारे लोगों की हत्या-जबरन वसूली को समर्...India Canada Diplomatic Row PM Justin Trudeau Accused Indian officials involved Criminal activities
और पढो »

IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്India vs Bangladesh: പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
और पढो »

Iran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംIran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
और पढो »

India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്ഇന്ത്യ ന്യൂസിലന്റ് മത്സരം
और पढो »

India-Canada Diplomatic Row: নিজ্জর খুনে কূটনৈতিক সংঘাত! কানাডা থেকে ফেরানো হচ্ছে ভারতীয় হাইকমিশনারকে...India-Canada Diplomatic Row: নিজ্জর খুনে কূটনৈতিক সংঘাত! কানাডা থেকে ফেরানো হচ্ছে ভারতীয় হাইকমিশনারকে...India-Canada Diplomatic Row: কানাডায় খলিস্তানপন্থী জঙ্গি হরদীপ সিংহ নিজ্জর হত্যায় কাঠগড়া সেদেশে নিযুক্ত ভারতীয় হাইকমিশনার সঞ্জয়কুমার বর্মা। এই ঘটনায় সঞ্জয়কে স্বার্থ সম্পর্কিত ব্যক্তি বলে উল্লেখ করেছিল কানাডা সরকারের তদন্তকারীর সংস্থা। কবে?
और पढो »

On India-Canada Diplomatic Row, US-Based Foreign Policy Expert Says, ‘Reminiscent Of Relations With Pakistan’On India-Canada Diplomatic Row, US-Based Foreign Policy Expert Says, ‘Reminiscent Of Relations With Pakistan’Michael Kugelman, a US-based foreign policy expert and the Director of the South Asia Institute at the Wilson Center, on Monday drew a bleak comparison between Indias deteriorating ties with Canada and its long-standing strained relations with Pakistan.
और पढो »



Render Time: 2025-02-15 16:03:04