Ind vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നു

​Ind Vs New Zealand समाचार

Ind vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നു
Team IndiaNew Zealand
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് കനത്ത മഴ മൂലം വൈകുന്നു. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ പറ്റാത്ത രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴമൂലം ഇന്ന് കളി ആരംഭിക്കാനാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെം​ഗളൂരുവിൽ കനത്ത മഴയാണ്.

മഴമൂലം ഇന്ത്യയുടെ പരിശീലന സെഷൻ പോലും ഒഴിവാക്കിയിരുന്നു.വരും ദിവസങ്ങളിലും ബെം​ഗളൂരുവിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമാവധി പോയിൻ്റ് നേടി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ആദ്യം പ്രവേശിക്കാനാണ് ഇന്ത്യയുടെ പദ്ധതി.Mahalakshmi Rajayoga: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം മാത്രം!Rajayoga On Karva Chauth: കർവ ചൗഥിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും പുരോഗതിയും

ബെം​ഗളൂരു: മഴമൂലം ഇന്ത്യയുടെ പരിശീലന സെഷൻ പോലും ഒഴിവാക്കിയിരുന്നു. വരും ദിവസങ്ങളിലും ബെം​ഗളൂരുവിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമാവധി പോയിൻ്റ് നേടി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ആദ്യം പ്രവേശിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നവംബറിൽ നടക്കാനിരിക്കെ അതിന് മുന്നെ തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഈ പരമ്പര ഇന്ത്യ തൂത്തുവാരണം. ലണ്ടനിൽ 2025 ജൂണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.

ടിം സൗത്തിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ടോം ലാഥമാണ് ന്യൂസിലൻഡ് ടീമിനെ ഇന്ത്യക്കെതിരെ നയിക്കുന്നത്. പരിക്ക് മൂലം മുൻ നായകൻ കൂടിയായിരുന്ന കെയ്ൻ വില്ല്യംസൺ ആദ്യ ടെസ്റ്റ് കളിക്കില്ല. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. യുവതാരം രചിൻ രവീന്ദ്രയുടെ മികച്ച ഫോമിലാണ് കിവീസിൻ്റെ പ്രതീക്ഷ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Team India New Zealand

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!IND vs Aus: രോഹിത് ശർമ്മ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്ന് കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ ടീം ഘടനയെ സാരമായി ബാധിച്ചേക്കാം
और पढो »

IND vs NZ: এখন বোলারদের জমানা, ৯৯% গ্যারান্টি দেয় জেতার! মানসিকতা বদলের আওয়াজ তুললেন জিজিIND vs NZ: এখন বোলারদের জমানা, ৯৯% গ্যারান্টি দেয় জেতার! মানসিকতা বদলের আওয়াজ তুললেন জিজিBlunt Gautam Gambhir Trashes Old Mindset Ahead Of IND vs NZ Series
और पढो »

IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്India vs Bangladesh: പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
और पढो »

Iran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംIran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
और पढो »

India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്ഇന്ത്യ ന്യൂസിലന്റ് മത്സരം
और पढो »

बेंगलुरु टेस्ट से पहले न्यूजीलैंड के पेसर बेन सियर्स चोटिल: घुटने की चोट के कारण दौरे से बाहर, जैकब डफी को ...बेंगलुरु टेस्ट से पहले न्यूजीलैंड के पेसर बेन सियर्स चोटिल: घुटने की चोट के कारण दौरे से बाहर, जैकब डफी को ...India Vs New Zealand (IND Vs NZ) 2024 Bengaluru Test Match Update; Ben Sears Ruled Out Due To Knee Injury, Jacob Duffy To Replace.
और पढो »



Render Time: 2025-02-19 06:36:09