ഇറാനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം
Iran Israel Conflict: ഇന്ത്യ ൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
അടയന്തരഘട്ടത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്ക് അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Iran Ministry Of External Affairs ഇന്ത്യ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Iran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
और पढो »
Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോഗസ്ഥർസെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ധനകാര്യ മന്ത്രാലയത്തിന് പരാതി നൽകി ഉദ്യോഗസ്ഥർ
और पढो »
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎംപാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
और पढो »
Siddique: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർസിദ്ദിഖിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ
और पढो »
Kerala Rain Update: ഇന്നും മഴയുണ്ടേ! സംസ്ഥാനത്ത് ഏഴിടത്ത് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്Kerala Weather Update: ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
और पढो »
Pocso Case: ഓഡീഷന് വിളിച്ചുവരുത്തി നിരവധി പേർക്ക് കാഴ്ചവെച്ചു; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്പ്രായപൂർത്തിയാകും മുൻപാണ് തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്ന് യുവതി മൊഴി നൽകി.
और पढो »