IPL 2024: ആര്‍സിബിയെ തല്ലിച്ചതച്ച് ഹെഡും ക്ലാസനും; ഐപിഎല്ലില്‍ റെക്കോര്‍ഡ് സ്‌കോര്‍

IPL 2024 समाचार

IPL 2024: ആര്‍സിബിയെ തല്ലിച്ചതച്ച് ഹെഡും ക്ലാസനും; ഐപിഎല്ലില്‍ റെക്കോര്‍ഡ് സ്‌കോര്‍
RCB Vs SRHഐപിഎൽ 2024
  • 📰 Zee News
  • ⏱ Reading Time:
  • 69 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

IPL 2024, SRH vs RCB record team score: 41 പന്തിൽ 102 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 287 റണ്‍സാണ് സ്വന്തമാക്കിത്.ബെംഗളൂരുവിനെ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു.

T20 World Cup 2024 : പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ നീക്കം; സഞ്ജുവിന് പരിഗണന പോലുമില്ലMalayalam Astrology: 10 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറയും, വിപരീത രാജയോഗ കാലം ഇവർക്ക്Vishuphalam 2024: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!Shani Vakri 2024: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!Today Horoscope: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം...

ബെംഗളൂരു: ഐപിഎല്ലില്‍ വീണ്ടും റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടീം സ്‌കോറാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 287 റണ്‍സാണ് സ്വന്തമാക്കിത്. ഹൈദരാബാദ് തന്നെ ഈ സീസണില്‍ സ്വന്തമാക്കിയ 277 റണ്‍സ് എന്ന റെക്കോര്‍ഡാണ് തിരുത്തി എഴുതപ്പെട്ടത്.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ബെംഗളൂരിവിനോട് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍മാര്‍ യാതൊരു ദയയും കാണിച്ചില്ല. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും 8 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടത്തി. 22 പന്തുകള്‍ നേരിട്ട അഭിഷേക് 34 റണ്‍സ് നേടി. മറുഭാഗത്ത് ആക്രമണം തുടര്‍ന്ന ഹെഡ് 39 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

RCB Vs SRH ഐപിഎൽ 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

प्लेयर ऑफ द डेप्लेयर ऑफ द डेIPL 2024, IPL 2024 player of the day, आईपीएल प्लेयर ऑफ द डे, आईपीएल 2024
और पढो »

IPL 2024 : IPL 2024 : आज Lucknow Super Giants और Delhi Capitals के बीच मुकाबलाIPL 2024 : IPL 2024 : आज Lucknow Super Giants और Delhi Capitals के बीच मुकाबलाIPL 2024 : IPL का 17वां सीजन शुरू हो चुका है, इस सीजन के 26वें मैच में Lucknow Super Giants और Delhi Capitals के बीच भिड़ंत होगी, ये मुकाबला Lucknow के इकाना स्टेडियम में खेला जाएगा, बता दें कि, इस सीजन में Delhi की टीम खराब फॉर्म से जूझ रही है, अभी तक एक भी मैच नहीं जीत है, वही Lucknow की टीम ने अब तक 3 मुकाबलों में जीत हासिल की है.
और पढो »

RCB vs SRH IPL 2024RCB ve SRH arasındaki IPL 2024 maçı hakkında haberler ve güncellemeler.
और पढो »

Shah Rukh Khan: केकेआर की जीत के बाद शाहरुख खान ने किया कुछ ऐसा, जिसने जीता फैन्स का दिल, Viral videoShah Rukh Khan: केकेआर की जीत के बाद शाहरुख खान ने किया कुछ ऐसा, जिसने जीता फैन्स का दिल, Viral videoKKR vs LSG, IPL 2024
और पढो »

ಐಪಿಎಲ್ ಇತಿಹಾಸದಲ್ಲೇ 4ನೇ ವೇಗದ ಶತಕ : ಈ ಟೂರ್ನಿಯಲ್ಲಿ ಮೊದಲ ಸೆಂಚುರಿ ಬಾರಿಸಿದ ಟ್ರಾವಿಸ್ಐಪಿಎಲ್ ಇತಿಹಾಸದಲ್ಲೇ 4ನೇ ವೇಗದ ಶತಕ : ಈ ಟೂರ್ನಿಯಲ್ಲಿ ಮೊದಲ ಸೆಂಚುರಿ ಬಾರಿಸಿದ ಟ್ರಾವಿಸ್IPL : ಐಪಿಎಲ್ 2024ರ 30ನೇ ಪಂದ್ಯದಲ್ಲಿ ಸನ್ ರೈಸಸ್ ಹೈದ್ರಾಬಾದ್ ತಂಡದ ವಿರುದ್ಧ ರಾಯಲ್ ಚಾಲೆಂಜರ್ಸ್ ಬೆಂಗಳೂರು ಮುಖಾಮುಖಿಯಾಗಿದೆ.
और पढो »

Hardik Pandya: 'अगर हार्दिक टी20 विश्व कप में', MI के कप्तान के बचाओ में उतरे कोच पोलार्ड, फैंस से की ये खास अपीलHardik Pandya: 'अगर हार्दिक टी20 विश्व कप में', MI के कप्तान के बचाओ में उतरे कोच पोलार्ड, फैंस से की ये खास अपीलKieron Pollard on Hardik Pandya IPL 2024
और पढो »



Render Time: 2025-02-15 12:54:47