IPL 2024: രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി ചോർന്നു; ഞെട്ടിത്തരിച്ച് ആരാധകർ

Youtube समाचार

IPL 2024: രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി ചോർന്നു; ഞെട്ടിത്തരിച്ച് ആരാധകർ
Riyan Paragറിയാൻ പരാഗ്യൂട്യൂബ്
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

Riyan Parag’s YouTube search history: യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.Triple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Panchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!Shani Nakshatra Gochar: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ!

പരാ​ഗിന്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതിൽ രണ്ട് എൻട്രികളാണ് പരാ​ഗിനെതിരെ വലിയ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്. ബോളിവുഡ് നടിമാരെ കുറിച്ചായിരുന്നു സെർച്ച്. “അനന്യ പാണ്ഡേ ഹോട്ട്”, “സാറ അലി ഖാൻ ഹോട്ട്” എന്നിങ്ങനെ പരാ​ഗ് സെർച്ച് ചെയ്തത് സ്ക്രീൻ ഷോട്ടുകളിൽ വ്യക്തമായി കാണാം. വിവാദത്തിൽ റിയാൻ പരാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സ് പ്ലാറ്റ്ഫോമിൽ റിയാൻ പരാഗ് ട്രെൻഡിം​ഗാണ്.

സെർച്ച് ഹിസ്റ്ററി പുറത്തായതിന് പിന്നാലെ പരാ​ഗിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. സ്വയം ലജ്ജ തോന്നുന്നില്ലേ എന്നാണ് പലരുടെയും കമന്റ്. ക്രിക്കറ്റ് താരം എന്നതിലുപരി റിയാൻ പരാഗ് ഒരു പാർട്ട് ടൈം ഗെയിമർ കൂടിയാണ്. അദ്ദേഹം സോഷ്യൽ മീഡിയയിൽ തൻ്റെ ആക്ടിവിടീസ് പതിവായി സ്ട്രീം ചെയ്യാറുണ്ട്. അത്തരത്തിൽ ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യൂട്യൂബിൽ സെർച്ച് ചെയ്യുമ്പോഴാണ് പരാഗ് മുമ്പ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Riyan Parag റിയാൻ പരാഗ് യൂട്യൂബ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

IPL 2024: CSK vs SRH: ചെന്നൈ സൂപ്പർ കിങ്‌സിന് തകര്‍പ്പന്‍ ജയം; ഹൈദരാബാദിനെ തകർത്തത് 78 റൺസിന്IPL 2024: CSK vs SRH: ചെന്നൈ സൂപ്പർ കിങ്‌സിന് തകര്‍പ്പന്‍ ജയം; ഹൈദരാബാദിനെ തകർത്തത് 78 റൺസിന്IPL 2024: ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 134 റണ്‍സിൽ അടിപതറി ഓള്‍ ഔട്ടാകുകയായിരുന്നു
और पढो »

कोहली का रिकॉर्डतोड़ परफॉर्मेंस, बुमराह की खतरनाक गेंदबाजी, आरसीबी का ऐतिहासिक कमबैक, कुछ ऐसा रहा है IPL 2024 का पूरा रोमांचकोहली का रिकॉर्डतोड़ परफॉर्मेंस, बुमराह की खतरनाक गेंदबाजी, आरसीबी का ऐतिहासिक कमबैक, कुछ ऐसा रहा है IPL 2024 का पूरा रोमांचIPL 2024, Virat Kohli, Dhoni, CSK, RCB, IPL, Jasprit Bumrah, IPL
और पढो »

IPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: IPL 2024: दिल्ली की जीत से प्वाइंट्स टेबल में हलचल
और पढो »

IPL 2024: എം എസ് ധോണി വിരമിക്കുന്നു? പ്രഖ്യാപനം മെയ് 12ന്? ഒന്നല്ല, കാരണങ്ങൾ നിരവധി!IPL 2024: എം എസ് ധോണി വിരമിക്കുന്നു? പ്രഖ്യാപനം മെയ് 12ന്? ഒന്നല്ല, കാരണങ്ങൾ നിരവധി!M.S Dhoni to retire from IPL: 2008ന് മുതൽ കഴിഞ്ഞ സീസൺ വരെ 226 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി 5 തവണ ടീമിനെ കിരീടം ചൂടിച്ചിട്ടുണ്ട്.
और पढो »

SRH ने 215 रन चेज किए: एक टी-20 लीग में सबसे ज्यादा सिक्स लगाने वाली टीम बनी, हर्षल ने 24 विकेट लिए; रिकॉर्...SRH ने 215 रन चेज किए: एक टी-20 लीग में सबसे ज्यादा सिक्स लगाने वाली टीम बनी, हर्षल ने 24 विकेट लिए; रिकॉर्...IPL 2024 SRH VS PBKS IPL Match Records Update
और पढो »

Sunil Narine: আঠারো আসুক নেমে, ইতিহাসের দুয়ারে দাঁড়িয়ে নারিন, ১৭ বছরে হতে পারে এই প্রথম!Sunil Narine: আঠারো আসুক নেমে, ইতিহাসের দুয়ারে দাঁড়িয়ে নারিন, ১৭ বছরে হতে পারে এই প্রথম!Sunil Narine On Cusp Of IPL History In IPL Final 2024
और पढो »



Render Time: 2025-02-19 22:28:35