എസ്എസ്എല്‍വിയുടെ മൂന്നാമത്തെ ഉപഗ്രഹം ഇഒഎസ്-08 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍
ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് രാവിലെ 9.17ന് എസ്എസ്എല്‍വിയുടെ മൂന്നാമത്തെ ഉപഗ്രഹം ഇഒഎസ്-08 വിജയകരമായി വിക്ഷേപിച്ചത്വിക്ഷേപണം നടന്നത് ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംHealth Benefits of Star Fruit: പേരില്‍ മാത്രമല്ല ഗുണത്തിലും സ്റ്റാറാ....സ്റ്റാർ ഫ്രൂട്ടിൻ്റെ ഗുണങ്ങളറിയാംHealthy Drinks: മുരിങ്ങയില ജ്യൂസ് വെറും വയറ്റിൽ കഴിച്ചാൽ...
ഇന്ത്യന്‍ വ്യവസായത്തിന്റെയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം സഹായിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഇവയെ സ്ഥാപിക്കാന്‍ കഴിയുമെന്നും 500Kg വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.എസ്എസ്എൽവി-ഡി3/ഇഒഎസ്-08 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ സംഘത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
ദുരന്തങ്ങള്‍, പരിസ്ഥിതി, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിന് ഇവ സഹായിക്കും. അതു കൂടാതെ സമുദ്രോപരി തലത്തിലെ കാറ്റ് വിശകലനം ചെയ്യാനും മണ്ണിന്റെ ഈര്‍പ്പം വിലയിരുത്താനും ഈ പേലോഡുകൾ സഹായിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂVinesh Phogat: സ്നേഹ സമ്മാനം; വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന...Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്...Milk: വെറും വയറ്റിൽ പാല് കുടിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് ശരിയോ തെറ്റോ? ഉത്തരം ഇതാ..
SSLV D3 EOS8 Mission Earth Orbit Satish Dhawan Space Centre ഐഎസ്ആർഒ ഇഒഎസ്-08 സന്തോഷ് ധവാൻ സ്പേസ് സെൻ്റർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
और पढो »
Kerala rain: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain alert today: ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report Today: കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഒപ്പം കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രതയും നിർദ്ദേശിച്ചിട്ടുണ്ട്.
और पढो »
ISRO: इसरो आज लॉन्च करेगा SSLV रॉकेट, आपदा को लेकर देगा अलर्ट, जानिए क्या है इसकी खासियतISRO: इसरो आज लॉन्च करेगा SSLV रॉकेट, आपदा को लेकर देगा अलर्ट, जानिए क्या है इसकी खासियत ISRO to launch earth observation satellite on Friday
और पढो »
Kerala Rain Update: പെയ്തൊഴിയാതെ പേമാരി; ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ, ഉയർന്ന തിരമാല മുന്നറിയിപ്പുംകോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.
और पढो »
गगनयान एस्ट्रोनॉट्स की ट्रेनिंग, ISRO ने वीडियो शेयर किया: जीरो ग्रेविटी में योग करते दिखे; स्पेस मे...ISRO Gaganyaan Mission Astronauts Training video: National Space Day 2024.
और पढो »