ITI Student Death: ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽ

ITI Student Death समाचार

ITI Student Death: ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽ
NedumangadSuicideനെടുമങ്ങാട്
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

ITI Student Death Investigation: നമിത (19) ആണ് വീടിന് അകത്ത് അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ITI Student Death: ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽ

ITI Student Death: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെHanuman Favourite Zodiac Signs: ഇവർ ഹനുമാൻ സ്വാമിയുടെ പ്രിയരാശിക്കാർ; പുതുവർഷത്തിൽ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾPlum Cake: പ്ലം കേക്കില്ലാതെ എന്ത് ക്രിസ്മസ്! രുചിയൂറുന്ന പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ..നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ സന്ദീപ് പോലീസ് കസ്റ്റഡിയിൽ. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

തുടർന്ന് സന്ദീപ് തിരിച്ചുവന്ന് നോക്കിയപ്പോഴാണ് നമിതയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നമിതയുടെ ഫോണിൽ നമിതയും മറ്റൊരു ആൺ സുഹൃത്തുമുള്ള ഫോട്ടോ സന്ദീപ് കണ്ടു. ഇതിനെ കുറിച്ച് സന്ദീപ് നമിതയുമായി സംസാരിച്ച ശേഷം വീട്ടിൽ നിന്നും തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോയി. പിന്നീട് നമിതയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.തുടർന്ന് വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെയും കൂട്ടി ഓട്ടോയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nedumangad Suicide നെടുമങ്ങാട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ITI Student Death: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെITI Student Death: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെITI Student Found Dead: നമിത (19) ആണ് വീടിനകത്ത് അടുക്കളയിൽ തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു.
और पढो »

Palode Newlywed Suicide: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ!Palode Newlywed Suicide: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ!Palode Newly Bride Suicide Updates: മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പോലീസ് പറയുന്നത്. അജാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
और पढो »

Palode Newlywed Suicide: ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്, പിന്നാലെ ജീവനൊടുക്കി!Palode Newlywed Suicide: ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്, പിന്നാലെ ജീവനൊടുക്കി!Palode Newly Bride Suicide Updates: അജാസിന്റെ കോൾ വന്നതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്തത്, അതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ പോലീസ്.
और पढो »

Palode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽPalode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽരണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുൻപാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്.
और पढो »

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death Police Investigation: പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
और पढो »

Nursing student death case: നഴ്‌സിംഗ്‌ വിദ്യാർഥി അമ്മു സജീവന്റെ മരണം; അറസ്റ്റിലായ മൂന്ന്‌ വിദ്യാർഥികളെയും 27 വരെ കസ്റ്റഡിയിൽ വിട്ടുNursing student death case: നഴ്‌സിംഗ്‌ വിദ്യാർഥി അമ്മു സജീവന്റെ മരണം; അറസ്റ്റിലായ മൂന്ന്‌ വിദ്യാർഥികളെയും 27 വരെ കസ്റ്റഡിയിൽ വിട്ടുPathanamthitta nursing student death: മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
और पढो »



Render Time: 2025-02-21 05:56:47