Jammu And Kshmir: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന ജമ്മു കശ്മീരിലെ അഞ്ചു ദിവസത്തെ സഭാ സമ്മേളനത്തിനിടെ ഇന്ന് നാടകീയ രംഗങ്ങൾ.
ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്തിങ്കളാഴ്ച ആരംഭിച്ച അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് ഈ നാടകീയ രംഗങ്ങൾ
Jammu & Kashmir Elections: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍, സുപ്രീംകോടതിയിൽ കേന്ദ്രംBudh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാഗ്യകാലംHoroscope Horoscope November 6: മേടം രാശിക്കാർക്ക് പ്രതിസന്ധിഘട്ടം, ഇടവം രാശിക്കാർക്ക് ജോലിയിൽ അഭിവൃദ്ധി; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാംശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ചില അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയ്ക്കും കാരണമാക്കി.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് ഈ നാടകീയ രംഗങ്ങൾ നടന്നത്. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയിരുന്നു. പ്രതിഷേധം സംഘര്‍ഷാവസ്ഥ ആയതിനെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു.
Assembly Khurshid Ahmad Sheikh Article 370 Omar Abdullah PDP BJP
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.
और पढो »
Jammu & Kashmir, Haryana Assembly Election Results 2024: ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, മൂന്നാം വട്ടവും ഭരണം കൈപ്പിടിയിലാക്കി ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർഹാട്രിക് വിജയമാണ് ബിജെപി ഹരിയാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കസ്മീർ ഇന്ത്യ സഖ്യത്തെ പിന്തുണച്ചു.
और पढो »
Jammu & Kashmir Assembly: নবগঠিত জম্মু ও কাশ্মীর বিধানসভায় তুলকালাম! অনুচ্ছেদ ৩৭০ নিয়ে হাতাহাতি...Tulkalam in the newly formed Jammu and Kashmir Assembly Clash over Article 370
और पढो »
Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ഒരു അന്വേഷണത്തിൻ്റെ തുടക്കം നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം.
और पढो »
J&K: अब्दुल रहीम राथर बने विधानसभा स्पीकर, सात बार के विधायक ने निर्विरोध जीता चुनावदेश Abdul Rahim Rather becomes Jammu Kashmir Assembly Speaker 5 Days Assembly Session starts today J&K: अब्दुल रहीम राथर बने विधानसभा स्पीकर, सात बार के विधायक ने निर्विरोध जीता चुनाव
और पढो »
Ruckus In J&K Assemblys First Session As PDP, BJP Clash Over Article 370Ruckus erupted in the newly elected Jammu and Kashmir Assembly on Monday as it convened for the first time in six years. People’s Democratic Party (PDP) MLA Wahid Parra tabled a resolution calling for the restoration of Article 370, which was abrogated in August 2019.
और पढो »