Jayasurya: പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം; പ്രതികരിച്ച് ജയസൂര്യ

Jayasurya समाचार

Jayasurya: പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം; പ്രതികരിച്ച് ജയസൂര്യ
Hema Committee Reportജയസൂര്യഹേമ കമ്മിറ്റി റിപ്പോർട്ട്
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Jayasurya s response on allegations: ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

Jayasurya 's response on allegations: ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.അപ്രതീക്ഷിതമായാണ് രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്.Mohanlal: ''എവിടെയും ഒളിച്ചോടി പോയിട്ടില്ല''; സിനിമ മേഖലയെ തകർക്കരുതെന്ന് മോഹൻലാൽHair Care Tips: കെമിക്കൽ ഷാംപൂകൾ ഉപയോ​ഗിച്ച് പണി വാങ്ങല്ലേ...

രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉയർന്നത് തന്നെയും തന്നെ സ്നേഹിക്കുന്നവരേയും ദുഃഖത്തിലാഴ്ത്തി. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി തന്‍ കുടുംബസമേതം അമേരിക്കയിലാണെന്നും ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ താൻ തിരിച്ചെത്തുമെന്നും ജയസൂര്യ വ്യക്തമാക്കി. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരുമെന്നും നീതിന്യായ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ വിശ്വസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Hema Committee Report ജയസൂര്യ ഹേമ കമ്മിറ്റി റിപ്പോർട്ട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Hema Committee Report: റിപ്പോർട്ട് എന്റെ ഹൃദയം തകർത്തു, എന്റെ സെറ്റുകളിൽ ഇങ്ങനെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നാനിHema Committee Report: റിപ്പോർട്ട് എന്റെ ഹൃദയം തകർത്തു, എന്റെ സെറ്റുകളിൽ ഇങ്ങനെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നാനിഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നാനി.
और पढो »

Jayasurya: ഷൂട്ടിംഗ് സെറ്റിൽവെച്ച് കടന്നുപിടിച്ചു; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും പരാതിJayasurya: ഷൂട്ടിംഗ് സെറ്റിൽവെച്ച് കടന്നുപിടിച്ചു; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും പരാതിComplaint Against Jayasurya: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പോലീസിൽ പരാതി നല്‍കിയിരുന്നു.
और पढो »

Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Again Jayasurya: തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് റിപ്പോർട്ട്.
और पढो »

ʻನನ್ನನ್ನು ಹಿಂದಿನಿಂದ ತಬ್ಬಿಕೊಂಡು...ʼ ಸ್ಟಾರ್‌ ನಟನ ವಿರುದ್ಧ ನಟಿ ಗಂಭೀರ ಆರೋಪ !ʻನನ್ನನ್ನು ಹಿಂದಿನಿಂದ ತಬ್ಬಿಕೊಂಡು...ʼ ಸ್ಟಾರ್‌ ನಟನ ವಿರುದ್ಧ ನಟಿ ಗಂಭೀರ ಆರೋಪ !Actress Minu Muneer On Actor Jayasurya: ಮಲಯಾಳಂ ಚಿತ್ರರಂಗದಲ್ಲಿ ಅವಕಾಶ ನೀಡಲು ನಟಿಯರನ್ನು ಲೈಂಗಿಕವಾಗಿ ಶೋಷಿಸಲಾಗುತ್ತಿದೆ ಎಂಬ ಬಹುದೊಡ್ಡ ಆರೋಪ ಕೇಳಿಬಂದಿದೆ.
और पढो »

Actress Sonia Malhar: അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർActress Sonia Malhar: അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർ2013ൽ തൊടുപുഴയിൽ ഒരു സിനിമാസെറ്റിൽ വെച്ച് മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.
और पढो »

WCC: മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം; ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യൂസിസിWCC: മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം; ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യൂസിസിഹേമ കമ്മിറ്റി റിപ്പോർട്ടിനും താരങ്ങൾക്കുമെതിരായ ആരോപണങ്ങൾക്കും പിന്നാലെയാണ് അമ്മ അം​ഗങ്ങൾ രാജിവെച്ചത്.
और पढो »



Render Time: 2025-02-21 04:26:59