കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Kerala Weather Update : സംസ്ഥാനത്ത് മഴ തുടരുന്നു; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
വിലക്ക് ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുAstrologyNimisha SajayanTea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ഗുണങ്ങളും അറിയാംTodays horoscope; ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും മാത്രം; സമ്പൂർണ രാശിഫലം
20 മുതൽ 24 വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും തെക്കൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala മത്സ്യബന്ധനത്തിന് വിലക്ക്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Fishing Banned: മോശം കാലാവസ്ഥയ്ക്ക് സാധ്യത; കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം.
और पढो »
Fishing Banned: മോശം കാലാവസ്ഥയ്ക്ക് സാധ്യത; കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് വരുന്ന 5 ദിവസത്തേക്ക് മഴ കനക്കും; ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന അഞ്ചു ദിവസത്തേക്ക് മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്
और पढो »
Kerala Weather: വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത!സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു.
और पढो »
Kerala rain Alert: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.
और पढो »
Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
और पढो »