Kerala Rain Alert: കേരളത്തിൽ ഇന്ന് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!

Kerala Rain Alert समाचार

Kerala Rain Alert: കേരളത്തിൽ ഇന്ന് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!
IMD ReportKerala MonsoonKerala Rain Updates
  • 📰 Zee News
  • ⏱ Reading Time:
  • 89 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

Kerala Weather Updates: ഇന്നു മുതൽ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്

Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതToday's Horoscope: ഇടവം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിവസം, മേടം രാശിക്കാർക്ക് ചെലവ് കൂടും; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Vastu Tips: വീട്ടിൽ കിടക്ക ഏത് ദിശയിൽ ക്രമീകരിക്കണം? ഈ ഒരു തെറ്റ് നിങ്ങളുടെ ജീവിതം നശിപ്പിക്കുംGajalakshmi Yoga: 12 വർഷത്തിനു ശേഷം മിഥുന രാശിയിൽ ഗജലക്ഷ്മീ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ തുലാവർഷം ശക്തമായേക്കുമെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ 16 -ാം തിയതി വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നവംബർ 16 ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesKeralaSportsLord Shiva Fav Zodiac Signs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ മഹാദേവന് പ്രിയപ്പെട്ടവർ!Rape Murder Case: പത്തനംതിട്ടയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വ...Palakkad Byelection 2024: വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

IMD Report Kerala Monsoon Kerala Rain Updates Yellow Alert Today Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Alert: അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: അടുത്ത അഞ്ച് ദിവസം മഴ കനക്കും, ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്13ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശങ്ങളിൽ ഓറഞ്ച് അലർട്ടുണ്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശങ്ങളിൽ ഓറഞ്ച് അലർട്ടുണ്ട്!Kerala Weather Report: വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ഇന്ന് യെല്ലോ അലർട്ടുള്ളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ്
और पढो »

Kerala rain alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്Kerala rain alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ടുംKerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ടുംഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Updates: ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
और पढो »



Render Time: 2025-02-19 10:57:41