Kerala Weather News: വടക്കൻ കർണാടകക്കും തെലുങ്കാനക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala Rain Alert: ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, ഈ ജില്ലക്കാര്‍ ജാഗ്രത പാലിക്കുക
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
Yellow Alert മഴ യെല്ലോ അലർട്ട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Alert: അടുത്ത മൂന്ന് ദിവസം ഈ ജില്ലകളില്‍ പേമാരി, ഓറഞ്ച് അലര്‍ട്ട്; 16 വരെ കേരളത്തില്‍ മഴ കനക്കുംKerala Weather News: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
और पढो »
Kerala Rain Alert: അടുത്ത മൂന്ന് ദിവസം ഈ ജില്ലകളില്‍ പേമാരി, ഓറഞ്ച് അലര്‍ട്ട്; 16 വരെ കേരളത്തില്‍ മഴ കനക്കുംKerala Weather News: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
और पढो »
Kerala Weather Updates: സംസ്ഥാനത്ത് മഴ കനത്തേക്കും; ദുരന്ത സാധ്യത മുന്നിൽ കാണണമെന്ന് റിപ്പോർട്ട്Kerala Rain Alert: നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala Weather News: 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പച്ച അലർട്ടാണ് നൽകിയിരിക്കുന്നത്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather News: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
और पढो »