ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് മഴക്ക് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.അതോടൊപ്പം അറബിക്കടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Saif Ali Khan Attack Case : യഥാർത്ഥ പ്രതി പിടിയിൽ? സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസിന്റെ വാർത്താസമ്മേളനം ഇന്ന്Trigrahi Yoga 2025: വ്യാഴത്തിൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും സമ്പത്തും ഐശ്വര്യവും! സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ബാക്കിയുള്ള ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് മഴക്ക് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
Kerala Rain Alert News Kerala Rain Alert Today
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
കേരള കാലാവസ്ഥ : ശബരിമലയിൽ നേരിയ മഴ, വടക്ക് തണുപ്പ്Kerala Weather Report: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത.അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല!Kerala Weather Report: ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
और पढो »
KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: പുതുവർഷത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
और पढो »
കേരള കാലാവസ്ഥാ പ്രവചനം: കനത്ത മഴയ്ക്ക് ശമനം, ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യതകേന്ദ്ര കാലാവസ്ഥാ വകുപ്പ്, അടുത്ത നാല് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമെന്നും, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അറിയിച്ചു. ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം ഉള്ളതിനാൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.
और पढो »
കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതകേരളത്തിൽ വ്യാഴാഴ്ച വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
കേരള കാലാവസ്ഥ: മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതഇന്ന്, മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല
और पढो »