അതേസമയം കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം. ഇടുക്കി ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ വ്യാപക നാശം. മൂന്നാറിലും ദേവികുളത്തും ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് രണ്ടു വീടുകൾ തകർന്നു.
Accident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശിMalika Rajayoga: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!Shani Vakri: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എം ജി കോളനിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുമാറിൻ്റെ ഭാര്യ മാല ണ് മരിച്ചത്. മകളുടെ നിലവിളിക്കേട്ട് എത്തിയ പ്രദേശവാസികൾ മാലയെ അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലു രക്ഷിക്കാൻ കഴിഞ്ഞില്ല.മണ്ണിടിച്ചൽ വ്യാപകമായതോടെ മൂന്നാറിൽ ദുരിതാശ്വാസ കുബുകൾ തുറന്നു. 12 പേരെ ക്യാബിലേക്ക് മാറ്റി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ് വർക്സ് ശലാശയത്തിൻ്റെ ഷട്ടർ തുറന്നു. കല്ലാറൂട്ടി പ്ലാമല ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Weather: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather Warning: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
और पढो »
Kerala Weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഈ ജില്ലകളിൽ മഴ സാധ്യത!Heavy Rain Alert: കൂടാതെ എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
और पढो »
Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain warning: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Rain Alert Kerala: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്.
और पढो »