Kerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദമാകും; സംസ്ഥാനത്ത് മഴ തുടരും

Kerala Rain Alert समाचार

Kerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദമാകും; സംസ്ഥാനത്ത് മഴ തുടരും
IMD ReportKerala MonsoonKerala Rain Updates
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Kerala Weather Report: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്

തെക്കൻ കേരളത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണമാണ് മഴ സാധ്യത കൂടുന്നത്Pishach Yoga: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!

വോട്ടെണ്ണൽ പുരോഗമിക്കുന്നു; വയനാട് പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിക്കുന്നു, ലീഡ് നിലനിർത്തി കൃഷ്ണകുമാറും പ്രദീപും തെക്കൻ ആൻഡമാൻ കടലിന് മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഈ മാസം 26 ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

IMD Report Kerala Monsoon Kerala Rain Updates No Alert Today Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോടുകൂടിയ മഴKerala Rain Alert: ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോടുകൂടിയ മഴKerala Rain Alert: മഴയ്‌ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
और पढो »

‌‌Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും സാധ്യത‌‌Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും സാധ്യതസ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പോസ്റ്റുകൾ ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് മഴ മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് മഴ മുന്നറിയിപ്പില്ല!Kerala Weather Report: നവംബർ 1 ന് പത്തനംതിട്ട, ഇടുക്കി എന്നീ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്!ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
और पढो »

Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Weather Report: ഇന്ന് മഴ മുന്നറിയിപ്പില്ല എന്നാൽ നാളെ മുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ടുണ്ട്
और पढो »

Kerala Rain Update: സംസ്ഥാനത്ത് അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് ഈ ജില്ലകളിൽKerala Rain Update: സംസ്ഥാനത്ത് അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് ഈ ജില്ലകളിൽഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക
और पढो »



Render Time: 2025-02-13 22:21:10