Kerala Welfare Pension Fraud

Politics समाचार

Kerala Welfare Pension Fraud
KeralaWelfare PensionFraud
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

Six employees of the public administration department have been accused of fraud in the Kerala welfare pension scheme. The government has ordered disciplinary action against them and demanded the return of the illegally withdrawn pension with an 18% interest.

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതു ഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടി, ഉന്നതരെ സംരക്ഷിക്കാൻ ശ്രമം? ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിMercury Transitക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ച് വിടാൻ പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശം നൽകി. അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ 18 ശതമാനം പലിശയോടെ തിരിച്ച് പിടിക്കാനും നിർദ്ദേശിച്ചു.

ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. നാല് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെയും ഒരു സൂപ്രണ്ടിനെയും ഒരു ഗ്രേഡ് 2 ഓഫിസ് അറ്റന്‍ഡന്‍റിനെയുമാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. Read Also: ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവെന്ന് റിപ്പോർട്ട് അതേസമയം സംഭവത്തിൽ ഉന്നതരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നു. താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തിട്ടുള്ളത്.1458 സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് പുറത്തായത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂParliament: ‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരിക്കേറ്റു’: സ്പീക്കർക്ക് കത്ത് നൽക...Mpox: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിന.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Welfare Pension Fraud Government Employees

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »

Kerala Welfare Pension: 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ; പലിശയടക്കം തിരിച്ചുപിടിക്കാൻ നിർദേശംKerala Welfare Pension: 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ; പലിശയടക്കം തിരിച്ചുപിടിക്കാൻ നിർദേശംGovernment employees pension fraud: ധനവകുപ്പിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ​ഗസറ്റഡ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
और पढो »

Kerala Lottery में आज मालामाल हो गए ये लोग, हाथ लगी करोड़ों की रकमKerala Lottery में आज मालामाल हो गए ये लोग, हाथ लगी करोड़ों की रकमKerala Lottery Results Friday 22-11-2024 LIVE Updates: Kerala Lottery Results, Kerala Lottery में आज मालामाल हो गए ये लोग, हाथ लगी करोड़ों की रकम
और पढो »

Kerala Lottery ने आज इन लोगों को बना दी लाइफ, हाथ आई करोड़ों की रकमKerala Lottery ने आज इन लोगों को बना दी लाइफ, हाथ आई करोड़ों की रकमKerala Lottery Results Sunday 01-12-2024 LIVE: Kerala Lottery Results, Kerala Lottery ने आज इन लोगों को बना दी लाइफ, हाथ आई करोड़ों की रकम, चारों तरफ खुशी
और पढो »

Kerala Lottery ने तोड़ दिए सारे रिकॉर्ड, लोगों को एक झटके में बना दिया अमीरKerala Lottery ने तोड़ दिए सारे रिकॉर्ड, लोगों को एक झटके में बना दिया अमीरKerala Lottery Results Monday 16-12-2024 Dec Live: Kerala Lottery Results, Kerala Lottery ने तोड़ दिए सारे रिकॉर्ड, लोगों को एक झटके में बना दिया अमीर
और पढो »

Kerala Lottery में आज लाखों-करोड़ों के हुए वारे-न्यारे, इनकी हुई मोटी कमाईKerala Lottery में आज लाखों-करोड़ों के हुए वारे-न्यारे, इनकी हुई मोटी कमाईKerala Lottery Results Saturday 23-11-2024 LIVE: Kerala Lottery Results, Kerala Lottery में आज लाखों-करोड़ों के हुए वारे-न्यारे, इनकी हुई मोटी कमाई
और पढो »



Render Time: 2025-02-19 21:01:30