വ്യാഴാഴ്ച്ചകളിലാണ് കാരുണ്യ പ്ലസിന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PB 339801 ആണ്.
കേരള സംസ്ഥാന ഭാഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് KN 532 ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസത്തിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRescue operations for Arjun on day 9: അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത...Arjun Rescue Operation: ബാറ്ററി ഷിരൂരിൽ എത്തി; ഡ്രോൺ പരിശോധന ഉടൻ; 2 മണിക്കൂർ കൊണ്ട് റിസൾട്ട്...Shirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പ...
Kerala Lottery Result Lottery Result
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Sthree Sakthi SS-422 Lottery Result: 75 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചുചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഭാഗ്യക്കുറി ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക.
और पढो »
Kerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലംഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
और पढो »
Kerala Lottery Result Today: കാരുണ്യ KR 661 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യവാന്മാരെ അറിയാം...ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
और पढो »
Kerala Lottery Result Today: ആ ഭാഗ്യവാൻ നിങ്ങളാണോ...? നിർമ്മൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചുഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
और पढो »
Kerala Lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KNKarunya Plus KN-528 Kerala Lottery Result: 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചകളിലുമാണ് നടക്കുക.
और पढो »
Kerala Lottery Result: 75 ലക്ഷം കിട്ടിയ ഭാഗ്യശാലി ആര്? വിന്‍ വിന്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
और पढो »