Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം

Kerala Sslc Result समाचार

Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം
Kerala SSLC Result 2024
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Kerala SSLC result checking: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സഫലം 2024 എന്ന മൊബൈൽ ആപ്പ് സജ്ജമാക്കി.

Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം

Kerala SSLC result checking: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 'സഫലം 2024' എന്ന മൊബൈൽ ആപ്പ് സജ്ജമാക്കി.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങളറിയാൻ പോർട്ടലും ആപ്പും പുറത്തിറക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ .എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി വ്യക്തിഗത റിസൾട്ടിന് പുറമെ പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' ആപ്പ് ഡൗൺലോഡ് ചെയ്യാം.പിആർഡി മൊബൈൽ ആപ്പിലൂടെ വേ​ഗത്തിൽ ഫലം അറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWorld Asthma Day 2024: മേയ് 7 ലോക ആസ്ത്മ ദിനം; കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമ...Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala SSLC Result 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Board Result 2024 Date: केरल बोर्ड 10वीं परिणाम का इंजतार खत्म, इस तारीख को जारी होगा रिजल्ट, यहां दखें डायरेक्ट लिंकKerala Board SSLC, 12th Result 2024 Date and Time on pareekshabhavan.kerala.gov.in: केरल बोर्ड 10वीं 12वीं का रिजल्ट इस तारीख को होगा जारी। यहां है पूरा जानकारी।
और पढो »

Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംThiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
और पढो »

Kerala Civil Service Rank Holders: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922Kerala Civil Service Rank Holders: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ പ്രൊജക്റ്റ്‌ ചിത്രശലഭം എന്ന പരിശീലന പദ്ധതിയും ശാരികയ്ക്ക് പിന്തുണയേകി.
और पढो »

Kerala SSLC Result 2024 Date: केरल बोर्ड 10वीं का रिजल्ट कल, pareekshabhavan.kerala.gov.in पर डायरेक्ट देखें परिणामKerala SSLC 10th Result 2024 Date, Time: केरल बोर्ड 10वीं का परिणाम कल दोपहर तीन बजे जारी किया जाएगा।
और पढो »

Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....Kerala SSLC Result 2024: എസ്എസ്എൽസി ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ്യേണ്ടത്....How To Check Kerala SSLC Result 2024: ​ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെയുമായിരുന്നു നടന്നത്.
और पढो »

Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാംKerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും, അറിയേണ്ടതെല്ലാംKerala SSLC Result Will Announce Tomorrow: ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും
और पढो »



Render Time: 2025-02-13 20:19:33