Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാ‍ർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Kerala BJP Candidates समाचार

Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാ‍ർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Kerala Bypolls 2024കോൺഗ്രസ്സിപിഎം
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

പാലക്കാട് ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കെ ബാലകൃഷ്ണനും വയനാട് നവ്യ ഹരിദാസും മത്സരിക്കും.

Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപി യും; പാലക്കാട് സി കൃഷ്ണകുമാ‍ർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

അങ്കത്തിനൊരുങ്ങി മൂന്ന് മുന്നണികളും. ഉപതെരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചരണത്തിലേക്ക് മൂന്ന് മുന്നണികളും കടന്നു. ബിജെപിയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ വീറും വാശിയും നിറഞ്ഞ പ്രചരണമാണ് നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തി ആയതോടെ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികള്‍ക്ക് പുറമേ മുണ്ട് മുറുക്കി ഉടുത്ത് പോരാട്ടത്തിന് പി.വി അൻവറും ഇറങ്ങിയിട്ടുണ്ട്. അൻവറിന്‍റെ സംഘടനയായ ഡി.എം.കെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പിലെ ആദ്യ ട്വിസ്റ്റ്. അപ്രതീക്ഷതമായി സിപിഎം സ്ഥാനാർത്ഥിയായി പി സരിൻ എത്തി രണ്ടാമത്തെ ട്വിസ്റ്റ് നടത്തി. പിന്നാലെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും.

പാലക്കാട്ടെ കോൺഗ്രസ് കോട്ട തകര്‍ക്കാന്‍ കിട്ടിയ അവസരം അക്ഷരാർഥത്തിൽ നിലപാടുകളും ആദർശവും മാറ്റിവച്ച് സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. ഇടത് സ്വതന്ത്രനായി പി സരിൽ കോട്ട കീഴടക്കാൻ എത്തുമ്പോൾ, ആ തന്ത്രം എത്രത്തോളം വിജയിക്കുമെന്ന് ക്ലൈമാക്സിൽ വ്യക്തമാകും. പി വി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജ് തിരഞ്ഞെടുപ്പിൽ പിടിക്കുന്ന വോട്ടുകൾ ഏറെ നിര്‍ണ്ണായകമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Bypolls 2024 കോൺഗ്രസ് സിപിഎം ബിജെപി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Akshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾAkshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾസി ശങ്കരൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
और पढो »

ADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹോദരൻADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹോദരൻനവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നു. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി.
और पढो »

Keral Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Keral Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്.
और पढो »

Keala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Keala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ഒക്ടോബർ 5 ആയ നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: തിരുവനന്തപുരം അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
और पढो »

Kerala bypolls 2024: ഉപതെര‍ഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർKerala bypolls 2024: ഉപതെര‍ഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർകേരളത്തിലെ ഉപതെര‍ഞ്ഞെടുപ്പ്
और पढो »



Render Time: 2025-02-15 17:09:03