Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result समाचार

Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Win Win Lottery ResultKerala Lottery
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. എല്ലാ തിങ്കളാഴ്ചകളിലും വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കും.

രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.July Lucky Zodiacs: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-775 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Police Officer Found Dead: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBudh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേ...Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്ന...T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Win Win Lottery Result Kerala Lottery

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Result: 75 ലക്ഷം ആരുടെ കൈകളിലേക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
और पढो »

Kerala Win Win Lottery Result Today: ഇന്നത്തെ വിന്നറെ അറിയേണ്ടേ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Win Win Lottery Result Today: ഇന്നത്തെ വിന്നറെ അറിയേണ്ടേ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുതിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും.
और पढो »

Kerala Lottery Result Today: കാരുണ്യ KR 659 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാർ ആരൊക്കെ?Kerala Lottery Result Today: കാരുണ്യ KR 659 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാർ ആരൊക്കെ?ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.
और पढो »

Kerala Lottery Result 06.06.2024: 80 ലക്ഷം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KN-525 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുKerala Lottery Result 06.06.2024: 80 ലക്ഷം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KN-525 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുKarunya Plus KN-525 Kerala Lottery Result: കേരളത്തിൽ 7 ദിവസവും 7 വ്യത്യസ്ത ലോട്ടറികൾ നറുക്കെടുക്കുന്നതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.
और पढो »

Kerala Lottery result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി SS-420 ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി SS-420 ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Results Tuesday 18-06-2024: സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയും രണ്ടാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയുമാണ് ലഭിക്കുക.
और पढो »

TK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിTK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍, യു ഷറഫലി എന്നിവർ ചാത്തുണ്ണിയുടെ ശിഷ്യന്മാരായിരുന്നു.
और पढो »



Render Time: 2025-02-21 03:53:05