Kerala Weather Report: സംസ്ഥാനത്ത് 3 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി കൂടിയ സ്ഥിതിയിൽ നിലകൊള്ളുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്Today's Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വിപണി; ഇന്നത്തെ വില അറിയാംToday's Horoscope: മേടം രാശിക്കാർക്ക് ദിവസം അനുകൂലം, കർക്കടകം രാശിക്കാർക്ക് ചെലവ് വർധിക്കും; അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; വ്യശ്ചിക രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി കൂടിയ സ്ഥിതിയിൽ നിലകൊള്ളുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; വ്യശ്ചിക രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPothencode Woman Murder: പോത്തൻകോട് കൊലപാതകം; വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട...Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ...Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം: ആൽവിന്റെ വാരിയെല്ലുകൾ പൊട്ടി, മരണകാരണ...
IMD Report Kerala Monsoon Kerala Rain Updates Orange Alert Yellow Alert Today Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rai Alert: അതിശക്തമായ മഴ; യെല്ലോ അല്ല, ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റംKerala Weather Update: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിർദ്ദേശം.
और पढो »
Kerala Rain Alerts: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!നാളെയും മറ്റന്നാളും ചില ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകൾക്ക് അവധി!Kerala Weather Report: ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ അതിതീവ്ര മഴ സാധ്യതയുണ്ടാകുമെന്ന് അറിയിപ്പുണ്ട്.
और पढो »
Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്ഇടിമിന്നലിൽ ഉള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
और पढो »
Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!Kerala Weather Report: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
और पढो »