Kerala weather: വേനൽ മഴ കനക്കുന്നു; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

Rain समाचार

Kerala weather: വേനൽ മഴ കനക്കുന്നു; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
Yellow Alertയെല്ലോ അലർട്ട്വേനൽ മഴ
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Kerala rain warning: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ 5 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പുതുക്കി 6 ജില്ലകളിലേയ്ക്ക് നീട്ടി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.Surya Gochar 2024: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവുംShash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവുംAuspicious Dreams: നല്ല കാലം വരും, ജീവിതം മാറി മറിയും...! ഈ 5 സാധനങ്ങൾ സ്വപ്നം കാണുന്നത് വളരെ ശുഭകരം

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Yellow Alert യെല്ലോ അലർട്ട് വേനൽ മഴ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Weather: സംസ്ഥാനത്തെ വേനൽ മഴ ശക്തിപ്പെട്ടു; ഇന്ന് ഈ ജില്ലകളിൽ മഴKerala Weather: സംസ്ഥാനത്തെ വേനൽ മഴ ശക്തിപ്പെട്ടു; ഇന്ന് ഈ ജില്ലകളിൽ മഴKerala Rain Updates: ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
और पढो »

Kerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Update: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതKerala Weather Report: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
और पढो »

Kerala Weather: കൂളാക്കാൻ മഴ വരുന്നുണ്ട്...! ഈ ജില്ലക്കാർക്ക് ആശ്വസിക്കാംKerala Weather: കൂളാക്കാൻ മഴ വരുന്നുണ്ട്...! ഈ ജില്ലക്കാർക്ക് ആശ്വസിക്കാംKerala weather warning: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
और पढो »

Kerala weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില താഴ്ന്നു; ബുധനാഴ്ച വരെ പരക്കെ മഴKerala weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില താഴ്ന്നു; ബുധനാഴ്ച വരെ പരക്കെ മഴKerala weather warning: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
और पढो »

Kerala weather: ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala weather: ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala weather warning: ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
और पढो »

Kerala Weather: ഈ ജില്ലകളിൽ 5 ദിവസം വേനൽ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്Kerala Weather: ഈ ജില്ലകളിൽ 5 ദിവസം വേനൽ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്Kerala Rain Alert: മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
और पढो »



Render Time: 2025-02-15 16:36:52