Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്
Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനംSangeeth Prathap: അമൽ ഡേവിസ് വേറെ ലെവൽ; സംഗീത് പ്രതാപിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പക്ഷേ അഭിനയത്തിനല്ല!!!Saturn Transit: ഇനി ജീവിതം രാജകീയം, ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ശനി സംക്രമണത്തോടെ നേട്ടം മാത്രംBenefits Of Guavas: പ്രതിരോധശേഷി വർധിപ്പിക്കാൻ മഴക്കാലത്ത് മികച്ചത്....
സിവിക് വൊളണ്ടിയറാണെങ്കിലും താന്‍ ഒരു പോലീസുകാരനാണെന്നാണ് സഞ്ജയ് റോയ് അയല്‍ക്കാരോടെല്ലാം പറഞ്ഞിരുന്നത്. മാത്രമല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ പലരോടും പണം വാങ്ങിയിട്ടുമുണ്ടെന്ന് കണ്ടെത്തി. ഇയാൾക്ക് ആശുപത്രിയിലെ ഒട്ടുമിക്ക ഡിപ്പാർട്ട്മെന്റുകളിലേയ്ക്കും കടന്നുചെല്ലാൻ സാധിക്കുമായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ ഹാളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് രാവിലെ 7.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.
और पढो »
Kolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case: Another video surfaced again in Kolkata Rape Murder Case, Kolkata Rape Murder Case में फिर सामने आया एक और VIDEO, देखने वालों का हिल जाएगा दिल
और पढो »
Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
और पढो »
Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
और पढो »
Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനംKolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം Kolkata doctor rape murder case doctors protest on jantar mantar delhi
और पढो »