Kolkata Murder: ആളിക്കത്തി പ്രതിഷേധം; മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം

Kolkata Murder समाचार

Kolkata Murder: ആളിക്കത്തി പ്രതിഷേധം; മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം
Mamata BanerjeeNabanna AbhijanStudent Protest
  • 📰 Zee News
  • ⏱ Reading Time:
  • 31 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധത്തിൽ വന്‍ സംഘര്‍ഷം.

Kolkata Murder : ആളിക്കത്തി പ്രതിഷേധം; മമതാ ബാനർജി യുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷംLast Updated : Aug 27, 2024, 04:19 PM ISTബം​ഗാൾ ​ഗവർണർ സി.വി ആന്ദബോസ് വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചു

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലർ പോലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും സർക്കാരും വലിയ തയ്യാറെടുപ്പുകളാണ് എടുത്തിരുന്നത്. ന​ഗരത്തിലെ 70 ശതമാനം റോഡുകളും അടച്ചിരുന്നു. 19 ഇടങ്ങളിലാണ് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. ബാരിക്കേഡുകൾക്ക് പുറമേ കണ്ടൈയ്നറുകളും സ്ഥാപിച്ചിരുന്നു. 6000ഓളം പോലീസുക്കാരെ ന​ഗരത്തിൽ വിന്യസിപ്പിച്ചിരുന്നു.കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മുഖ്യ മന്ത്രി മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്തെത്തി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mamata Banerjee Nabanna Abhijan Student Protest കൊൽക്കത്ത കൊലപാതകം മമതാ ബാനർജി വിദ്യാർത്ഥി പ്രതിഷേധം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനംKolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനംKolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം Kolkata doctor rape murder case doctors protest on jantar mantar delhi
और पढो »

Doctor Murder Case: ബം​ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; എമർജൻസി വാർഡ് അടിച്ചുതകർത്തു!Doctor Murder Case: ബം​ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; എമർജൻസി വാർഡ് അടിച്ചുതകർത്തു!ആര്‍ ജെ കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തതായിട്ടാണ് റിപ്പോർട്ട്. പ്രതിഷേധം അക്രമാസക്തമായത് അര്‍ധരാത്രിയായിരുന്നു.
और पढो »

Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംKolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
और पढो »

Kolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case: Another video surfaced again in Kolkata Rape Murder Case, Kolkata Rape Murder Case में फिर सामने आया एक और VIDEO, देखने वालों का हिल जाएगा दिल
और पढो »

Kolkata Doctor Rape And Murder Case: আত্মহত্যা বললেন কেন! CBI-এর আক্রমণাত্মক প্রশ্নের মুখে বিস্ফোরক কী বললেন সন্দীপ?Kolkata Doctor Rape And Murder Case: আত্মহত্যা বললেন কেন! CBI-এর আক্রমণাত্মক প্রশ্নের মুখে বিস্ফোরক কী বললেন সন্দীপ?Questions CBI Asked Kolkata Hospital Ex-Head Sandip Ghosh About kolkata Doctors Rape-Murder
और पढो »

कोलकाता रेप मर्डर- गांगुली आज डॉक्टरों के साथ मार्च निकालेंगे: पोस्टमार्टम में खुलासा- गला दबाने से हुई मौत...कोलकाता रेप मर्डर- गांगुली आज डॉक्टरों के साथ मार्च निकालेंगे: पोस्टमार्टम में खुलासा- गला दबाने से हुई मौत...Doctor Rape Murder Case, Kolkata Trainee Doctor Case, CBI, Kolkata Doctor Rape Murder Case, Sanjay Ghosh, RG Kar Hospital, Mamata Banerjee
और पढो »



Render Time: 2025-02-13 19:08:11