Kolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎ

Indian Medical Association समाचार

Kolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎ
Sandip GhoshR.G. Kar HospitalKolkata Murder
  • 📰 Zee News
  • ⏱ Reading Time:
  • 20 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ഡോ.സന്ദീപ് ഘോഷിന്റെ അം​ഗത്വം റദ്ദാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

Kolkata Murder : സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎ

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിന്റെ അം​ഗത്വം റദ്ദാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . സന്ദീപ് ഘോഷിന്റെ പ്രവർത്തനങ്ങൾ തൊഴിലിന് അപകീർത്തി വരുത്തി എന്ന് ചൂണ്ടികാണിച്ചാണ് അച്ചടക്കസമിതി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഐഎംഎയുടെ കൊല്‍ക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sandip Ghosh R.G. Kar Hospital Kolkata Murder ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സന്ദീപ് ഘോഷ് ആർ.ജി കാർ മെഡിക്കൽ കോളേജ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.
और पढो »

Kolkata Murder: ആശുപത്രിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതിയിൽ സിബിഐ റെയ്ഡ്Kolkata Murder: ആശുപത്രിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതിയിൽ സിബിഐ റെയ്ഡ്ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വസതിയിൽ റെയ്ഡ് നടത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ
और पढो »

Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്Kolkata rape-murder case: വനിത ഡോക്ടറുടെ കൊലപാതകം; ഡോക്ടർമാർ അനിശ്ചിത കാല സമരത്തിലേക്ക്ആര്‍.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അനിശ്ചിത കാല പണി മുടക്ക് പ്രഖ്യാപിച്ചു.
और पढो »

Road Accident: തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്Road Accident: തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്Accident In Tamil Nadu:സ്വ​കാ​ര്യ എഞ്ചിനീയറിങ് ​കോള​ജി​ലെ മൂന്നാം വർഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇവരെന്നാണ് റിപ്പോർട്ട്
और पढो »

Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംKolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംവനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും.
और पढो »

Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »



Render Time: 2025-02-19 12:41:36