ഡോക്ടർമാർ പലപ്പോഴും 36 മുതൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
Kolkata Rape Murder Case: ഡോക്ടർമാരുടെ 36 മണിക്കൂർ ഷിഫ്റ്റ് മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി ; എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു, കൊൽക്കത്ത യിൽ സമരം തുടരും
Supreme Court: ഡോക്ടർമാരുടെ ഡ്യൂട്ടി സമയത്തെ മനുഷ്യത്വരഹിതമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത് മെഡിക്കൽ പ്രൊഫഷണലുകളുടെ ക്ഷേമം ഉറപ്പാക്കാനും ജോലി സമയം ക്രമീകരിക്കാനും നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുBlack ThreadUsing Mobile In Toilet: ടോയ്‌ലെറ്റില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? പണി പാളും!Krishna Janmashtami: ഇനി ദിവസങ്ങള്‍ മാത്രം; ഈ അഷ്ടമി രോഹിണി 6 നക്ഷത്രക്കാരുടെ ജീവിതം മാറ്റിമറിക്കും!Vijay: തമിഴകം പിടിക്കാൻ 4 പ്രതിജ്ഞകളുമായി വിജയ്; പാർട്ടി പതാക ഇന്ന് പുറത്തിറക്കും
രാജ്യത്തെ റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഡോക്ടർമാരുടെ ഡ്യൂട്ടി സമയത്തെ മനുഷ്യത്വരഹിതമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്തുടനീളമുള്ള റസിഡൻ്റ് ഡോക്ടർമാരുടെ മനുഷ്യത്വരഹിതമായ ജോലി സമയത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും ചില ഡോക്ടർമാർ 36 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.പുതുതായി രൂപീകരിച്ച നാഷണൽ ടാസ്‌ക് ഫോഴ്‌സ് മെഡിക്കൽ പ്രൊഫഷണലുകളുടെ ക്ഷേമം ഉറപ്പാക്കാനും ജോലി സമയം ക്രമീകരിക്കാനും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Supreme Court Doctors Protest സുപ്രീംകോടതി കൊൽക്കത്ത
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
और पढो »
Kolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനംKolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിരുന്ന് പ്രതിഷേധിക്കുന്നു, രാത്രിയിൽ പ്രതിഷേധത്തിന് ആഹ്വാനം Kolkata doctor rape murder case doctors protest on jantar mantar delhi
और पढो »
Kolkata Rape Murder Case में फिर सामने आया नया VIDEO, देखने वालों का हिल जाएगा दिलKolkata Rape Murder Case: Another video surfaced again in Kolkata Rape Murder Case, Kolkata Rape Murder Case में फिर सामने आया एक और VIDEO, देखने वालों का हिल जाएगा दिल
और पढो »
कोलकाता रेप मर्डर- गांगुली आज डॉक्टरों के साथ मार्च निकालेंगे: पोस्टमार्टम में खुलासा- गला दबाने से हुई मौत...Doctor Rape Murder Case, Kolkata Trainee Doctor Case, CBI, Kolkata Doctor Rape Murder Case, Sanjay Ghosh, RG Kar Hospital, Mamata Banerjee
और पढो »
Kolkata Rape Murder Case: ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; 20ന് പരിഗണിക്കുംചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 20ന് കേസ് പരിഗണിക്കും.
और पढो »
Kolkata Doctor Rape Murder Case: സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒപികളും പ്രവർത്തിക്കില്ല, വയനാടിനെ ഒഴിവാക്കിപ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ പ്രതിഷേധസൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
और पढो »