ഐശ്വര്യയെ കണ്ടെത്തി
Kollam Missing Case : ഓൺലൈൻ ഗെയിം കളിച്ചതിനെ തുടർന്ന് മകളെ വഴക്ക് പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.Stock Trading Fraud: ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്; ചൈനീസ് പൗരൻ ഡൽഹിയിൽ പിടിയിൽBudhaditya Rajayogam: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങളും ഒപ്പം പ്രമോഷനും!കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഇരുപത്കാരിയെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് ഐശ്വര്യ വീട് വിട്ടിറങ്ങിയത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഓൺലൈൻ ഗെയിം കളിച്ചതിനെ തുടർന്ന് മകളെ വഴക്ക് പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു. ഒരു സ്കൂട്ടർ യാത്രികയോട് ലിഫ്റ്റ് ചോദിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrime News: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിട...Nursing Student Death: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന്...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Shornur Train Accident: ഷൊര്‍ണൂർ ട്രെയിൻ അപകടം; കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ ഇന്ന് രാവിലെ മുതൽ ലക്ഷ്മണനായി തിരച്ചിൽ നടത്തുകയായിരുന്നു.
और पढो »
Deputy Tahsildar Missing Case: കാണാതായ ഡെപ്യൂട്ടി തഹസിൽദാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതംDeputy Tahsildar Missing Updates: തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബ് പി ബിയെയാണ് കാണാതായിരിക്കുന്നത്.
और पढो »
Nursing Student Death: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രിNursing Student Death Case: നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) പത്തനംതിട്ട താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.
और पढो »
Nursing Student Death: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് ക്ലാസ് ടീച്ചറും പ്രിൻസിപ്പലും, മൊഴിയെടുത്ത് പോലീസ്Nursing Student Death Case: പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവ് ആണ് സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.
और पढो »
Nivin Pauly: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്കുറ്റകൃത്യത്തിൽ താരത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ പോലീസ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു.
और पढो »
Kuruva Gang: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടിസന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം
और पढो »