Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ

Death समाचार

Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ
KollamKeralaThree Drowned In Water
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Drowned To Death: സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്

Three Drowned To Death : മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്.

കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന, ഇവരുടെ ബന്ധുവായ തിരുവനന്തപുരം സ്വദേശികളായ സബീർ, ഭാര്യ സുമയ്യ എന്നിവരാണ് മരിച്ചത്.സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്.

പക്ഷെ സജിനയുടെ അടുത്തെത്തുന്നതിന് മുമ്പ് ഇവരും മുങ്ങിത്താഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സബീറും സുമയ്യയും സജിനയും മുട്ടയ്ക്കാവിന് സമീപം മുളവറക്കുന്ന് ബിജു ഭവനിൽ രണ്ടാഴ്ച മുമ്പാണ് വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതിനു മുമ്പ് ഇവരെല്ലാം കായംകുളം വള്ളികുന്നത്തെ സജിനയുടെ വീട്ടിലായിരുന്നു താമസം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMalavika Jayaram Wedding: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായിAstrology & ReligionAstrology & ReligionKeralaKochi Newborn Baby Crime: കൊച്ചിയിലെ ക്രൂരത; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക്‌ എറിഞ്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kollam Kerala Three Drowned In Water Kollam News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് നിർദേശംKollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് നിർദേശംStrict Elephant Management: രാവിലെ പത്തിന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും എഴുന്നള്ളത്ത് നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും നിർദേശങ്ങൾ ബാധകമാണ്.
और पढो »

MDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻMDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻMDMA Seized In Kollam: വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ​ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
और पढो »

Covishield Side Effects: ঘাতক কোভিশিল্ড? মৃত্যুর জবাব চেয়ে এবার পুনাওয়ালার বিরুদ্ধে মামলা...Covishield Side Effects: ঘাতক কোভিশিল্ড? মৃত্যুর জবাব চেয়ে এবার পুনাওয়ালার বিরুদ্ধে মামলা...Couple To Sue AstraZeneca Over Daughters Alleged Death After Taking Covishield
और पढो »

Kuber Chalisa for prosperity: ധനം കുമിഞ്ഞു കൂടും, കോടീശ്വരനായി മാറും! വെള്ളിയാഴ്ച ദിവസം കുബേരൻ്റെ ഈ ചാലീസ പാരായണം ചെയ്യൂKuber Chalisa for prosperity: ധനം കുമിഞ്ഞു കൂടും, കോടീശ്വരനായി മാറും! വെള്ളിയാഴ്ച ദിവസം കുബേരൻ്റെ ഈ ചാലീസ പാരായണം ചെയ്യൂChant Kuber Chalisa on Friday: പല വ്യാപാര സ്ഥാപനങ്ങളിലും വീടുളിലും കുബേര ദേവന്റെ രൂപം വെച്ച് ആരാധിക്കാറുണ്ട്. ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ വിശേഷിപ്പിക്കുന്നു.
और पढो »

Friday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തുംFriday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തുംGoddess Lakshmi: ലക്ഷ്മീദേവിയെ ഭക്തിപൂർവം ആരാധിക്കുന്നവർക്ക് പണത്തിന് ക്ഷാമം ഉണ്ടാകില്ലെന്നും സമ്പത്ത് വർധിക്കുമെന്നുമാണ് വിശ്വാസം.
और पढो »

Malavika Jayaram Wedding: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായിMalavika Jayaram Wedding: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായിMalavika Wedding: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്. ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വചായിരുന്നു വിവാഹം നടന്നത്.
और पढो »



Render Time: 2025-02-15 19:32:32