Crime News: നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു ഇത് ചോദിക്കാനെത്തിയ നവാസിനെ കുത്തിക്കൊല്ലുകയായിരുന്നു.
Kollam Murder Case : സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!
കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തികൊന്നു. കൊല്ലപ്പെട്ടത് കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്.സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ അക്രമികള്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ഇത് ചോദിക്കാനായിരുന്നു നവാസ് എത്തിയത്.
വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, സമ്പത്തും സമൃദ്ധിയും വർധിക്കും!
Murder Case Kollam Murder Youth Died Kerala News Kollam Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »
Sreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായിലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
और पढो »
Drugs Case: ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ് കമ്മീഷണർ; കൂടുതൽ പേരെ ചോദ്യം ചെയ്യുംകേസിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
और पढो »
Actor Siddique Interrogation: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും!ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു
और पढो »
Actor Siddique: ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Acot Siddique: ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്
और पढो »
हरियाणा का युवक अमेरिका में मोस्ट वॉन्टेड: FBI ने पोस्टर जारी किया; दावा- खालिस्तानी आतंकी की हत्या की कोशि...India US Khalistani Terrorist Gurpatwant Singh Pannun Murder Conspiracy Case; Who Is Haryana Youth Vikash Yadav.
और पढो »