Kozhikode Car Accident: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം: 2 പേരുടെ ലൈസൻസ് റദ്ദാക്കി, അന്വേഷണത്തിന് പ്രത്യേക സംഘം

Kozhikode समाचार

Kozhikode Car Accident: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം: 2 പേരുടെ ലൈസൻസ് റദ്ദാക്കി, അന്വേഷണത്തിന് പ്രത്യേക സംഘം
Car Accidentകോഴിക്കോട്
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

Kozhikode Car Accident : പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം: 2 പേരുടെ ലൈസൻസ് റദ്ദാക്കി, അന്വേഷണത്തിന് പ്രത്യേക സംഘം

നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. MK Stalin: സമത്വ സമൂഹം സ്ഥാപിക്കാൻ ഒന്നിച്ച് നിൽക്കാം ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് സ്റ്റാലിൻToday's Horoscope: മേടം രാശിക്കാർക്ക് ദിവസം അനുകൂലം, കർക്കടകം രാശിക്കാർക്ക് ചെലവ് വർധിക്കും; അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; വ്യശ്ചിക രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Amla Benefits: വിട്ടുമാറാത്ത ചുമയും ജലദോഷവും ഇനി പഴങ്കഥ; പതിവായി നെല്ലിക്ക കഴിക്കാം, പലതുണ്ട്...

കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കി. ആൽവിനെ ഇടിച്ച ബെൻസ് കാർ ഓടിച്ച സാബിത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്കാണ് റദ്ദാക്കിയത്. ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ച റയീസിന്‍റെ ലൈസൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നുവെന്നാണ് വിവരം. സ്ഥിരം രജിസ്ട്രേഷൻ നമ്പർ രണ്ട് വാഹനങ്ങളും ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Car Accident കോഴിക്കോട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ഇൻഷുറൻസിന് പുറമേ ടാക്സും അടച്ചിട്ടില്ല, വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുംKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ഇൻഷുറൻസിന് പുറമേ ടാക്സും അടച്ചിട്ടില്ല, വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുംകോഴിക്കോട് അപകടത്തിൽ വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും : Kozhikode Car Accident Drivers License Will Be Suspended Notice Issued
और पढो »

Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം: ആൽവിന്റെ വാരിയെല്ലുകൾ പൊട്ടി, മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം; പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പുറത്ത്Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം: ആൽവിന്റെ വാരിയെല്ലുകൾ പൊട്ടി, മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം; പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പുറത്ത്Reels Shooting Kozhikode Car Accident: കാർ ചേസിങ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വടകര സ്വദേശി ആൽവിൻ (20) ആണ് മരിച്ചത്.
और पढो »

Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംKozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »

Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തിKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തിKozhikode Reel Shooting Accident: തലയ്ക്കേറ്റ ക്ഷതമാണ് ആൽവിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
और पढो »

Kozhikode Car Accident: റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; നടന്നത് നിയമലംഘനം, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കുംKozhikode Car Accident: റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; നടന്നത് നിയമലംഘനം, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കുംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »

Health Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംHealth Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »



Render Time: 2025-02-15 12:53:27